നമ്മുടെ നാട്ടിൽ മാത്രമല്ല ലോകത്തെല്ലായിടത്തും സ്കൂൾ ബസ്സുകൾക്ക് മഞ്ഞ നിറമാണെന്ന് അറിയാമോ ?
രാവിലെ ജോലിക്കോ മറ്റോ ആയി വീട്ടിൽ നിന്നും പുറത്തിറങ്ങിയാൽ ഏറ്റവും കൂടുതൽ കണ്ടു മുട്ടുന്ന വാഹനമാണിപ്പോൾ സ്കൂൾ ബസ്സുകൾ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെയാണ് സ്കൂൾ ബസ്സുകൾ നമ്മുടെ നാട്ടിൽ ഇത്രയേറെ പ്രചാരം നേടിയത്. കാൽനടയായും സൈക്കിളിലും ബസ്സിലും ഓട്ടോയിലുമെല്ലാം സ്കൂളിലെത്തിയിരുന്ന കുട്ടികളിൽ ഭൂരിഭാഗവും ഇന്ന് സ്കൂൾ ബസ്സുകളെയാണ് ആശ്രയിക്കുന്നത്. സ്കൂൾ ബസ്സുകൾ എത്തിച്ചേരാത്ത ഇടവഴികളോ ഗ്രാമ പാതകളോ നാട്ടിലില്ല എന്ന് തന്നെ പറയാം. പല കമ്പനികളുടെ വാനുകളും മിനി ബസ്സുകളുമാണ് സ്കൂൾ ബസ്സുകളായി രൂപാന്തരം പ്രാപിച്ചത്. കമ്പനി […]
Read More