ക്രൈസ്തവ സന്യാസിനിമാരും സ്ത്രീത്വത്തിൽ അഭിമാനിക്കുന്നവരാണ്.
സിനിമാ മേഖലയിലുള്ളചില സ്ത്രീകളെ മോശമായി ചിത്രീകരിച്ച് വീഡിയോയും കമൻ്റുകളും ഇട്ട ഒരു വ്യക്തിയെ ഏതാനും ചില സ്ത്രീകൾ കൂടി ചോദ്യം ചെയ്യുകയും കയ്യേറ്റം നടത്തുകയും ദേഹത്ത് കരിഓയിൽ ഒഴിക്കുകയും ചെയ്യുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിലും വാർത്താ ചാനലുകളിലും സ്ഥാനം പിടിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ധാരാളം വ്യക്തികൾ ഈ സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഫേസ്‌ബുക്ക് പോസ്റ്റുകൾ ഇടുകയും അഭിപ്രായങ്ങൾ എഴുതുകയും ചെയ്യുന്നു. ഈ വേളയിൽ കേരളസമൂഹത്തിൽ നാല്പത്തിനായിരത്തിലേറെ വരുന്ന സന്യസ്തരായ ഞങ്ങൾക്ക് ഈ പൊതുസമൂഹത്തോട് ചിലത് പറയാനുണ്ട്. ഏകദേശം […]
Read Moreപുതിയ തൊഴിൽനിയമ കോഡുകൾ: ഒരു അവലോകനം
തൊഴിലാളി ദുർബലനാകുമോ? ഇന്ത്യയിൽ 1923 മുതൽ ഉണ്ടാക്കപ്പെട്ട അസംഖ്യം തൊഴിൽനിയമങ്ങളെ ക്രോഡീകരിച്ച് നാല് സംഹിതകൾ അഥവാ കോഡുകൾ ആക്കി പരിഷ്ക്കരിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ നടപടി സ്വാഗതാർഹമാണ്. കേരളത്തിന്റെ ലേബർ കമ്മീഷണറായിരിക്കെ തൊഴിൽ നിയമബാഹുല്യം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ നേരിൽ കണ്ട ഒരു വ്യക്തി എന്നനിലയ്ക്ക് ഇതു വളരെ സ്വാഗതാർഹം ആണ് എന്ന് പറയാതെവയ്യ. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുൻപുണ്ടാക്കിയ ട്രേഡ് യൂണിയൻ ആക്ട്, ഇൻഡസ്ട്രിയൽ റിലേഷൻസ് ആക്ട് എന്നിവ ഉൾപ്പടെ മൂന്ന് ആക്ടുകൾ ക്രോഡീകരിച്ച് തയാറാക്കിയതാണ് ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് […]
Read Moreരാജ്യത്തിന്റെ നിയമവും, ദൈവത്തിന്റെ പ്രീതിയും !! – ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 27 09 2020
സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]
Read Moreസാരമില്ലന്ന് പറയുവാൻ ഒരുങ്ങാം/കരുതലിനായ് കെയർ ഫെസ്റ്റിവൽ ഇന്ന് 7-മണിക്ക്.
എറണാകുളം: യുവജനങ്ങൾക്കും ടീൻസിനുമായി വിവിധ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുന്ന വിവിധ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുന്ന അഞ്ചാമത്തെ അന്താരാഷ്ട്ര വെബിനാർ ഇന്ന് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ മാസം 26-ാം തീയതി ശനിയാഴ്ച വൈകിട്ട് ഏഴ് മണിമുതൽ എട്ടരവരെ സൂം മീറ്റിങ്ങിലാണ് സാരമില്ലെന്നേ, ഇതും കടന്നു പോകും എന്ന വിഷയത്തിൽ വെബിനാർ നടത്തപ്പെടുക. മാധ്യമപ്രവർത്തകനും, കെസിബിസി പ്രൊ ലൈഫ് സമിതിയുടെ സംസ്ഥാന പ്രസിഡന്റും, സഭയുടെയും സമൂഹത്തിന്റെയും വിവിധ തലങ്ങളിൽ പ്രവർത്തനനിരതനുമായ ശ്രീ സാബു ജോസ് വെബ്ബിനാർ ഉദ്ഘാടനം ചെയ്യും. യുവജന പ്രവർത്തകനും, റേസ്ടു എക്സല്ലെൻസ് […]
Read Moreസമയവും സമ്പത്തും വിനിയോഗിക്കുമ്പോൾ.. !? – ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 26 09 2020
സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]
Read Moreസാരമില്ലെന്നേ, ഇതും കടന്നു പോകും / കരുതലിനായ് കെയർ ഫെസ്റ്റിവൽ.
എറണാകുളം: യുവജനങ്ങൾക്കും ടീൻസിനുമായി വിവിധ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുന്ന കെയ്റോസ് മീഡിയായുടെ ആഭിമുഖ്യത്തിൽ അഞ്ചാമത്തെ അന്താരാഷ്ട്ര വെബിനാർ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ മാസം 26-ാം തീയതി ശനിയാഴ്ച വൈകിട്ട് ഏഴ് മണിമുതൽ എട്ടരവരെ സൂം മീറ്റിങ്ങിലാണ് സാരമില്ലെന്നേ, ഇതും കടന്നു പോകും എന്ന വിഷയത്തിൽ വെബിനാർ നടത്തപ്പെടുക. മാധ്യമപ്രവർത്തകനും, കെസിബിസി പ്രൊ ലൈഫ് സമിതിയുടെ സംസ്ഥാന പ്രസിഡന്റും, സഭയുടെയും സമൂഹത്തിന്റെയും വിവിധ തലങ്ങളിൽ പ്രവർത്തനനിരതനുമായ ശ്രീസാബു ജോസ് വെബ്ബിനാർ ഉദ്ഘാടനം ചെയ്യും. യുവജന പ്രവർത്തകനും, റേസ്ടു എക്സല്ലെൻസ് അക്കാദമി സി.ഇ.ഒയുമായ […]
Read Moreകുഞ്ഞു മിടുക്കൻമാരെ വാർത്തെടുക്കുന്നതിനുള്ള പത്തു വഴികൾ. !?
മിനു ഏലിയാസ് കുട്ടികളെ ബുദ്ധിമാന്മാരായി വളർത്തുക എന്നത് ഓരോ മാതാപിതാക്കളുടെയും സ്വപ്നമാണ്. ഒരമ്മയുടെ സന്തോഷത്തിന് അതിരുകൾ ഉണ്ടാവുകയില്ല തന്റെ കുഞ്ഞു ന്യൂട്ടൻ ആദ്യ വാക്കുകൾ ഉച്ചരിക്കുമ്പോൾ. കുഞ്ഞിൻറെ ഓരോ പ്രവർത്തനത്തെയും സൂക്ഷ്മമായി നിരീക്ഷിച്ചു പ്രതികരിക്കാനുള്ള തയ്യാറെടുപ്പ് വളരെ ആവിശ്യമാണ്. ഭക്ഷണരീതികൾ നമ്മുടെ കുട്ടിയുടെ മസ്തിഷ്ക ശക്തി വർദ്ധിപ്പിക്കാനുള്ള രീതിയിലായിരിക്കണം തീരുമാനിക്കേണ്ടത്, കളിപ്പാട്ടങ്ങൾ മനസ്സിനെ ത്രസിപ്പിക്കുന്ന രീതിയിൽ ഉള്ളവരായിരിക്കണം, അമ്മയുടെ യാത്രയും, വ്യായാമവും, എക്സ്പോഷറും ഓക്കേ ഒരു ഒറ്റ ലക്ഷ്യസ്ഥാനം മാത്രമാണ് തേടേണ്ടത് – ഒരു മിടുക്കനോ മിടുക്കിയോ. […]
Read Moreദൈവത്തിൽ നിന്ന് ലഭിച്ചതും, ദൈവത്തിനുള്ളകും !! – ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 25 09 2020
സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]
Read Moreഇന്ത്യയിലെ സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സഭയിലെ ഇരു വിഭാങ്ങളും ദൈവാശ്രയത്തിൽ ഒന്നിച്ചു ഒരു സഭ ആകണമെന്നും പരിശുദ്ധ പാത്രിയര്കിസ് ബാവ .
പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ സഹനത്തിലും കഷ്ടതയിലും അടിസ്ഥാനമാക്കിയ സുവിശേഷികരണത്തിന്റെ വില ആണ് മലങ്കര സഭ എന്നും ആ സഭ നശിച്ചു പോകാൻ താൻ ഒരിക്കലും ആഗ്രഹിക്കുക ഇല്ലെന്നും , ഇന്ത്യയിലെ സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സഭയിലെ ഇരു വിഭാങ്ങളും ദൈവാശ്രയത്തിൽ ഒന്നിച്ചു ഒരു സഭ ആകണമെന്നും പരിശുദ്ധ പാത്രിയര്കിസ് ബാവ . യാക്കോബായ സഭയുടെ മെത്രപൊലീത്തൻ ട്രസ്റ്റിയും കൊച്ചി ഭദ്രാസനാധിപനും ആയ ജോസഫ് മാർ ഗ്രിഗോറിയോസിനു അയച്ച കത്തിലാണ് പാത്രിയര്കിസ് ബാവ ഇക്കാര്യം സൂചിപ്പിച്ചതു. സഭ […]
Read More