സന്തോഷം: ലോകം എവിടെ? നമ്മൾ എവിടെ?
സാബു ജോസ്, എറണാകുളം ഓക്സ്ഫോർഡ് സർവ്വകലാശാലയുടെ വെൽബീയിംഗ് റിസർച്ച് സെന്റർ പുറത്തുവിട്ട ഏറ്റവും പുതിയ ലോക സന്തോഷ റിപ്പോർട്ട് (World Happiness Report) പ്രകാരം, ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി വീണ്ടും ഫിൻലൻഡ് തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ ഒൻപതാം വർഷമാണ് ഫിൻലൻഡ് ഈ നേട്ടം നിലനിർത്തുന്നത്. ആറ് പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പട്ടിക തയ്യാറാക്കുന്നത്: വരുമാനം (GDP), സാമൂഹിക പിന്തുണ, ആരോഗ്യകരമായ ആയുസ്സ്, വ്യക്തിസ്വാതന്ത്ര്യം, ഉദാരമനസ്കത, അഴിമതിയില്ലായ്മ.ഈ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 116 ആണ്. കഴിഞ്ഞ വർഷത്തെ […]
Read More