ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം 2.10കോടി കടന്നു

Share News

ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്താ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ര​ണ്ടു കോ​ടി 10 ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ മൂ​ന്ന് ല​ക്ഷ​ത്തോ​ളം കോ​വി​ഡ് കേ​സു​ക​ളാ​ണ് ലോ​ക​ത്താ​കെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണ​വും ദി​നം​പ്ര​തി വ​ർ​ധി​ക്കു​ക​യാ​ണ്. ഇ​തു​വ​രെ ഏ​ഴ​ര​ല​ക്ഷം പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ലോ​ക​ത്താ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 752,728 (അ​ഞ്ച് ശ​ത​മാ​നം) ആ​യി. ഇ​ന്ന​ലെ മാ​ത്രം 6,816 മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. നി​ല​വി​ൽ 6,415,806 രോ​ഗി​ക​ളാ​ണ് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യു​ള്ള​ത്. ഇ​തി​ൽ 64,640 (ഒ​രു ശ​ത​മാ​നം) പേ​രും […]

Share News
Read More

റഷ്യയുടെ കോവിഡ് വാക്സിൻ:യോഗ്യത വിലയിരുത്തുമെന്ന് ഡബ്‌ള്യു.എച്ച്.ഒ

Share News

ജ​നീ​വ: റ​ഷ്യ പു​തു​താ​യി വി​ക​സി​പ്പി​ച്ച കോ​വി​ഡ് വാ​ക്സി​ന്‍റെ യോ​ഗ്യ​ത വ്യ​വ​സ്ഥ​ക​ൾ സം​ബ​ന്ധി​ച്ച് റ​ഷ്യ​ൻ ആ​രോ​ഗ്യ അ​ധി​കൃ​ത​രു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ച​ർ​ച്ച ചെ​യ്യു​മെ​ന്ന് സം​ഘ​ട​ന. ഇ​തു​സം​ബ​ന്ധി​ച്ച് റ​ഷ്യ​ൻ ആ​രോ​ഗ്യ അ​ധി​കാ​രി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്നു​ണ്ടെ​ന്ന് സം​ഘ​ട​ന വ​ക്താ​വ് താ​രി​ക് ജ​സാ​രെ​വി​ച്ച് പ​റ​ഞ്ഞു. വാ​ക്സി​ന്‍റെ ഫ​ല​പ്രാ​പ്തി, സു​ര​ക്ഷ എ​ന്നീ കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തും. കൂ​ടാ​തെ, വാ​ക്സി​ൻ വി​ക​സ​നം, പ​രീ​ക്ഷ​ണം, വ്യാ​വ​സാ​യി​ക ഉ​ത്പാ​ദ​നം എ​ന്നി​ങ്ങ​നെ കാ​ര്യ​ങ്ങ​ളി​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ യോ​ഗ്യ​ത വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന കാ​ര്യ​വും പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Share News
Read More

പ്രതീക്ഷയുടെ പുലരി

Share News

കോവിഡ് 19 മഹാമാരിക്കെതിരായി റഷ്യ കണ്ടെത്തിയ വാക്സിൻ വിജയകരമാണെന്ന് റഷ്യൻ പ്രസിഡന്റ്. കൊറോണക്കെതിരെ വിജയകരമായി ലോകത്ത് കണ്ടെത്തുന്ന ആദ്യത്തെ വാക്സിനാണ് റഷ്യയുടേത്. അൽപ ദിവസങ്ങൾക്കു ശേഷം വാക്സിൻ രജിസ്റ്റർ ചെയ്യും. മാനവരാശിക്ക് ആദ്യമായി ബഹിരാകാശത്തേക്കുള്ള വാതിലുകൾ തുറന്നിട്ട റഷ്യൻ സാറ്റലൈറ്റുകൾക്ക് ശേഷം ലോകത്തിന് റഷ്യ നൽകുന്ന സംഭാവനയാണ് കോവിഡ് 19 വാക്സിൻ എന്ന് പ്രസിഡന്റ് വ്ലാഡിമർ പുടിൻ ഫെയിസ്ബുക്കിൽ കുറിച്ചുകടപ്പാട്

Share News
Read More

കോവിഡിനെതിരെ ലോ​ക​ത്ത് ആ​ദ്യ​ വാ​ക്സി​ന്‍ വി​ക​സി​പ്പി​ച്ച​താ​യി റ​ഷ്യ

Share News

മോ​സ്കോ: കോവിഡിനെതിരെ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി ന​ല്‍​കു​ന്ന ലോ​ക​ത്തെ ആ​ദ്യ​ത്തെ വാ​ക്സി​ന്‍ വി​ക​സി​പ്പി​ച്ച​താ​യി റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ര്‍ പു​ടി​ന്‍. ചൊ​വ്വാ​ഴ്ച രാ​വി​ലെ, ലോ​ക​ത്ത് ആ​ദ്യ​മാ​യി പു​തി​യ കൊ​റോ​ണ വൈ​റ​സി​നെ​തി​രെ​യു​ള്ള വാ​ക്സി​ന്‍ റ​ഷ്യ​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെയ്തതായി മ​ന്ത്രി​മാ​രു​മാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ പു​ടി​ന്‍ പ്ര​ഖ്യാ​പി​ച്ചു. ത​ന്‍റെ പെ​ണ്‍​മ​ക്ക​ളി​ല്‍ ഒ​രാ​ള്‍​ക്ക് ഇ​തി​ന​കം കു​ത്തി​വ​യ്പ് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. കോ​വി​ഡ് പ്ര​തി​രോ​ധ​വാ​ക്സി​ന്‍ ബു​ധ​നാ​ഴ്ച ര​ജി​സ്റ്റ​ര്‍​ചെ​യ്യു​മെ​ന്നാ​ണ് റ​ഷ്യ നേ​ര​ത്തെ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്. ഗ​മേ​ല​യ ഗ​വേ​ഷ​ണ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടും റ​ഷ്യ​ന്‍ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വും സം​യു​ക്ത​മാ​യാ​ണ് വാ​ക്സി​ന്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള […]

Share News
Read More

ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ വൻ സ്ഫോടനം

Share News

ബെ​യ്റൂ​ട്ട്: ല​ബ​ന​ൻ ത​ല​സ്ഥാ​ന​മാ​യ ബെ​യ്റൂ​ട്ടി​ൽ വൻ ​സ്‌​ഫോ​ട​നം. ബെ​യ്‌​റൂ​ട്ട് തു​റ​മു​ഖ​ത്ത് പ്ര​ദേ​ശി​ക സ​മ​യം ചൊ​വ്വാ​ഴ്ച ആ​റോ​ടെ​യാ​യി​രു​ന്നു സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. പ​ത്തി​ലേ​റെ പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യു​മാ​ണ് റി​പ്പോ​ർ​ട്ട്. സ്‌​ഫോ​ട​ന​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. 2005-ല്‍ ​മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി റാ​ഫി​ക് ഹ​രീ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ വി​ധി വ​രാ​നി​രി​ക്കെ​യാ​ണ് സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത്. സ്ഫോ​ട​ന​മു​ണ്ടാ​യി തൊ​ട്ട​ടു​ത്ത നി​മി​ഷം ആ​കാ​ശ​ത്ത് ഭീ​മ​ൻ അ​ഗ്നി​ഗോ​ളം രൂ​പ​പ്പെ​ട്ടു. ന​ഗ​ര​ത്തി​ന് ചു​റ്റു​മു​ള്ള കെ​ട്ടി​ട​ങ്ങ​ളും ഓ​ഫീ​സു​ക​ളും ത​ക​ര്‍​ന്ന​താ​യാ​ണ് വി​വ​രം. മു​ൻ പ്ര​ധാ​ന​മ​ന്ത്രി സാ​ദ് ഹ​രി​രി​യു​ടെ ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യ്ക്ക് കേ​ടു​പാ​ടു​ണ്ടാ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. […]

Share News
Read More

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.82കോടി കടന്നു

Share News

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1.82 കോ​ടി ക​ട​ന്നു. 1,82,20,646 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്ന് ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 6,92,358 പേ​രാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​രി​ച്ച​ത്. 1,14,36,724 പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു. 2,11,948 പേ​ർ​ക്കാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗം ബാ​ധി​ച്ച​ത്. അ​മേ​രി​ക്ക, ബ്ര​സീ​ൽ, ഇ​ന്ത്യ, റ​ഷ്യ, ദ​ക്ഷി​ണ​ആ​ഫ്രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ. വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ ഇ​നി​പ​റ​യുംം […]

Share News
Read More

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റവലില്‍ അഭിമാനനേട്ടവുമായി മൂത്തോൻ:സ്വന്തമാക്കിയത് മികച്ച നടനുൾപ്പെടെ മൂന്ന് പുരസ്‌കാരങ്ങൾ

Share News

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാള സിനിമക്ക് അഭിമാന നേട്ടമുവമായി മൂത്തോന്‍. മികച്ച ചിത്രത്തിനും നടനും ഉള്‍പ്പടെ മൂന്ന് പുരസ്കാരങ്ങളാണ് ​ഗീതു മോഹന്‍ദാസിന്റെ ചിത്രം സ്വന്തമാക്കിയത്. ‘മൂത്തോന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് നിവിന്‍ പോളി മികച്ച നടനുള്ള പുരസ്ക്കാരം നേടി. കൂടാതെ, മികച്ച ചിത്രത്തിനുള്ള അവാര്‍ഡും, മികച്ച ബാല താരത്തിനുള്ള പുരസ്ക്കാരവും ഈ ചിത്രത്തില്‍ തന്നെ ലഭിച്ചു. കോവിഡ് പ്രതിസന്ധി മൂലം ജൂലൈ 24 മുതല്‍ ഓഗസ്റ്റ് രണ്ടു വരെ ഓണ്‍ലൈനായിട്ടായിരുന്നു മേള സംഘടിപ്പിച്ചത്. ‘ഗമക്ഖര്‍’ എന്ന […]

Share News
Read More

മികച്ച നടന്‍ നിവിന്‍ പോളി , മികച്ച നടി ഗാര്‍ഗി, ചിത്രം മൂത്തോന്‍; ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാളിത്തിളക്കം

Share News

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാളിത്തിളക്കം. മികച്ച നടനും നടിയും ചിത്രവും ഉള്‍പ്പടെ കേരളത്തിലേക്ക്. മൂത്തോനിലെ പ്രകടനത്തിലൂടെ നിവിന്‍ പോളി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയും മലയാളിയാണ്. റണ്‍ കല്യാണി എന്ന ചിത്രത്തിലെ അഭിനയത്തിന് ഗാര്‍ഗി ആനന്ദത്തിനാണ് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്. മൂത്തോന്‍ മികച്ച ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു.മൂത്തോനിലെ പ്രകടനത്തിന് സഞ്ജന ദീപുവിന് മികച്ച ബാലതാരത്തിനുള്ള പുരസ്കാരവും ലഭിച്ചു. ഗമക്ഖര്‍ എന്ന ചിത്രത്തിന് അചല്‍ മിശ്രയ്ക്ക് മികച്ച സംവിധായകനുള്ള പുരസ്കാരവും ലഭിച്ചു. ഓണ്‍ലെെനിലൂടെയായിരുന്നു അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. ജൂലെെ […]

Share News
Read More

ബഹിരാകാശത്ത് ഷൂട്ട് ചെയ്യുന്ന ആദ്യ സിനിമ; എലൻ മസ്ക്കിന് നിര്‍മാണ ചെലവ് 1,500 കോടിയോ?

Share News

കൊച്ചി: കടലും കരകളും കടന്ന് ഇനി ബഹിരാകശത്തും സിനിമകൾ ഒരുങ്ങും. പൂര്‍ണമായും ബഹിരാകാശത്ത് ഷൂട്ട് ചെയ്യുന്ന ആദ്യ സിനിമ ഒരുങ്ങുന്നു. ടെസ്‍ല മോട്ടോഴ്സ്, സെപെയ്സ് എക്സ് എന്നിവയുടെ സ്ഥാപകനായ എലൻ മസ്കിൻെറ നേതൃത്വത്തിൽ ബഹിരാകാശത്ത് നിര്‍മിയ്ക്കുന്ന ആദ്യ സിനിമ ഒരുങ്ങുന്നു.1,500 കോടി രൂപയാണ് ഹോളിവുഡ് ചിത്രത്തിൻെറ നിര്‍മാണ ചെലവ് പ്രതീക്ഷിയ്ക്കുന്നത്. വിഖ്യാത അമേരിക്കൻ ചലച്ചിത്ര താരവും നിര്‍മാതാവുമായ ടോം ക്രൂസുമായി ചേര്‍ന്നാണ് എലൻ മസ്ക് സിനിമ നിര്‍മിയ്ക്കുന്നത്. നാസയുമായി സഹകരിച്ചാണ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രം പുറത്തിറക്കുന്നത്. യൂണിവേഴ്സൽ പിക്ചേഴ്സ് […]

Share News
Read More

മെക്സിക്കോ ഉൾക്കടലിൽ സ്പേസ്എക്സ് ഡ്രാഗൺ പറന്നിറങ്ങി; പുതുചരിത്രം കുറിച്ച് അമേരിക്ക

Share News

വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പുറപ്പെട്ട സ്പേസ്എസ്ക് പേടകം ഡ്രാഗൺ മെക്സിക്കോ ഉള്‍ക്കടലിൽ പറന്നിറങ്ങി. മനുഷ്യരുമായുള്ള ആദ്യ സ്വകാര്യ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കിയതോടെ യുഎസിന് ഇത് ചരിത്ര നേട്ടം. ബഹിരാകാശ സഞ്ചാരികളായ ഡഗ് ഹര്‍ളി, ബോബ്, ബെൻകര്‍ എന്നിവരുമായാണ് ഡ്രാഗൺ പേടകം മെക്സിക്കോ ഉള്‍ക്കടലിൽ ഫ്ലോറിഡയോടു ചേര്‍ന്ന് പറന്നിറങ്ങിയത്. തുടര്‍ന്ന് രക്ഷാബോട്ടിലെത്തിയ സംഘം പേടകത്തിൽ നിന്ന് ബഹിരാകാശ സഞ്ചാരികളെ പുറത്തിറക്കി. 45 വര്‍ഷത്തിനു ശേഷമാണ് യുഎസിൽ നിന്നുള്ള ബഹിരാകാശ സഞ്ചാരികള്‍ പേടകത്തിൽ വാട്ടര്‍ ലാൻഡിങ് നടത്തുന്നത്. ഇതിനു മുൻപ് […]

Share News
Read More