
- Pro Life
- Pro Life Apostolate
- Relight
- Responsibility
- കടലും കാടും
- ജീവിക്കാനവസരം
- പ്രതികരണം
- പ്രതിബദ്ധത
- പ്രതിഷേധം
- പ്രസ്താവന
- പ്രൊ ലൈഫ്
- പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
കടലിന്റെയും കാടിന്റെയും മക്കള്ക്കുജീവിക്കാനവസരം വേണം:പ്രൊലൈഫ്
കൊച്ചി:കടലില്‍ ഉപജീവനം നടത്തുന്ന തീരദേശ വാസികള്‍ക്കും കാടിനോട് ചേര്‍ന്നു ജീവിക്കുന്ന മലയോര വാസികള്‍ക്കും അവരുടെ ജന്മനാട്ടില് ജീവിക്കുവാനുള്ള അവസരം നിഷേധിക്കരുതെന്നു സീറോ മലബാര്‍ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.
പ്രതികൂല സാഹചര്യങ്ങളിലും സ്വദേശത്ത് മാന്യമായി തൊഴില്‍ ചെയ്ത് ജീവിതം നിലനിര്‍ത്തുവാന്‍ പരിശ്രമിക്കുന്ന കടലിന്റെ മക്കളെയും കാടിന്റെ മക്കളെയും നിര്‍ബന്ധപൂര്‍വം നീക്കം ചെയ്യുന്ന സമീപനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു.


ബഫര്‍സോണ്‍ നിയമത്തിന്റെ പേരില്‍ മലയോരത്തുള്ളവരും, അശാസ്ത്രീയമായ തുറമുഖവികസനത്തിന്റെയും നിയമങ്ങളുടെയും പേരില്‍ തീരദേശത്തുള്ളവരും പാരമ്പര്യമായി ലഭിച്ച കിടപ്പാടം ഉപേക്ഷിച്ചുപോകേണ്ട ദുരവസ്ഥയിലാണ്.
വികലമായ വികസനത്തിന്റെയും വിഷമിപ്പിക്കുന്ന നിയമങ്ങളുടെയും പേരുപറഞ് മനുഷ്യവാസം നിഷേധിക്കുന്നത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്.

ഓണത്തിനുവേണ്ടി ഒരുങ്ങുന്ന ഈ ദിവസങ്ങളില്‍ മെത്രാന്മാരും സാമൂഹ്യപ്രവര്‍ത്തകരും ഉപവാസമടക്കമുള്ള സഹന സമരത്തിന്റെ ഭാഗമായി മാറുമ്പോള്‍ ബന്ധപ്പെട്ട അധികാരികള്‍ പ്രശ്നപരിഹാരത്തിനു നേതൃത്വം നല്‍കണമെന്നു പ്രൊ ലൈഫ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് ആവശ്യപ്പെട്ടു.








Related Posts
- "സാമൂഹിക സംരഭകർ"
- കേരളം
- ജനാധിപത്യം
- തുല്യനീതി
- തൊഴിൽ
- ധനകാര്യം
- നമ്മുടെ നാട്
- നവകേരളം-യുവകേരളം-
- നാടിൻ്റെ നന്മക്ക്
- നിലപാട്
- പറയാതെ വയ്യ
- പ്രതിബദ്ധത
- രാഷ്ട്രീയം
- വാർത്തകൾക്കപ്പുറം
- വികസന സംസ്കാരം
- വീക്ഷണം
- വ്യവസായം
- സംരഭകർ
സംരഭകരെ സർക്കാരും പ്രതിപക്ഷവും എന്തിന് ഭയപ്പെടുന്നു?
- Archeparchy of Ernakulam-Angamaly
- Catholic Church
- Catholic Priest
- Pontifical Delegate
- Syro-Malabar Major Archiepiscopal Catholic Church
- അനുതപിക്കുക
- അനുസരിക്കുക
- ഇടവകവൈദികൻ
- എറണാകുളം-അങ്കമാലി അതിരൂപത
- കൂട്ടുത്തരവാദികൾ
- നിലപാടുകൾ
- പറയാതെ വയ്യ
- പ്രതിഷേധം
- ഫേസ്ബുക്ക് പോസ്റ്റ്
- മനസാന്തരപ്പെടുക
- മായികലോകം
- വിമതവൈദികർ
- വൈദികർ
- സുബോധം
എറണാകുളം-അങ്കമാലി അതിരൂപതയിലെ ഞങ്ങളുടെ പ്രിയപ്പെട്ട വിമതവൈദികരേ,|”ഇനിയെങ്കിലും പിശാചിൻ്റെ മായികലോകം വിട്ട് സുബോധത്തിലേക്ക് ഉണരുക! ആത്മാർത്ഥമായി അനുതപിക്കുക, മനസാന്തരപ്പെടുക, അനുസരിക്കുക!”
- Controversies
- life
- LIFE CARE
- Life Is Beautiful
- Pro Life
- Pro Life Apostolate
- PRO-LIFE WARRIOR
- Right to life
- Rules of life
- social progress
- Syro-Malabar Synodal Commission for Family,Laity and Life
- ആശങ്ക
- പരിഹരിക്കപ്പെടേണ്ട ആശങ്കകൾ
- വിവാദങ്ങൾ
- വ്യക്തിഹത്യ
- സാമൂഹ്യ പരിരക്ഷ
- സാമൂഹ്യ പ്രതിബദ്ധത
- സാമൂഹ്യ പ്രസക്തി
- സാമൂഹ്യ വിപത്ത്
- സാമൂഹ്യനീതി
- സാമൂഹ്യപുരോഗതി
- സാമൂഹ്യപ്രശ്നം