അടൂർ കുരിശുംമൂട്ടിൽ പരേതനായ പി എം ജോസഫിൻ്റെ ഭാര്യ ചിന്നമ്മ ജോസഫ് (76) നിര്യാതായി.|സംസ്കാരം നാളെ(23/3) രാവിലെ 11.30-ന്|ആദരാഞ്ജലികൾ

Share News

അടൂർ. കുരിശുംമൂട്ടിൽ പരേതനായ പി എം ജോസഫിൻ്റെ ഭാര്യ ചിന്നമ്മ ജോസഫ് -{അന്നു } (76) നിര്യാതായി. സംസ്കാരം ഇന്ന് (23/3) രാവിലെ 11.30-ന് അടൂർ തിരുഹൃദയ കത്തോലിക്കാ പള്ളിയിൽ.

ഉഴവൂർ അരീക്കര പാത്തിക്കൽ കുടുംബാഗമാണ്.

മക്കൾ. റ്റിനി ജോസഫ്, റ്റിസി തോമസ് , റ്റിൻസൻ ജോസഫ്, റ്റിബി ജോസഫ് (ചീഫ് വിപ്പിൻ്റെ പേഴ്സണൽ സ്റ്റാഫ് , നിയമസഭ) .

മരുമക്കൾ. ബീന റ്റിനി, തോമസ് പി ( ഹോട്ടൽ എലൈറ്റ് ) , ബിന്ദു റ്റിൻസൻ ( ബ്യുട്ടി വേൾഡ് അടൂർ ),ജിഷ മാത്യു ( മാനേജർ മുത്തുറ്റ് ഫിനാൻസ്, ആദിക്കാട്ടുകുളങ്ങര).കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ ആനിമേറ്റർ സാബു ജോസിൻെറ മാതൃസഹോദരിയാണ് .

.സംസ്കാര ശുശ്രുഷ സമയക്രമം

7.45am : ഒന്നാം ശുശ്രുഷ ഭവനത്തിൽ

12.00noon : ഭവനത്തിൽ ശുശ്രുഷ

12.30pm : ദേവാലയത്തിൽ ശുശ്രുഷയും തുടർന്ന് സെമിത്തേരിയിൽ സമാപന ശുശ്രുഷകളും

Share News