സന്തോഷ് ട്രോഫി ഫൈനലിൽ ബംഗാളിനെ കീഴടക്കിയ കേരള ടീമിന് അഭിനന്ദനങ്ങൾ…

Share News

നാട്ടിൽ കപ്പ് ഉയർത്തി കേരളത്തിന്റെ സ്വന്തം ചുണക്കുട്ടികൾ.അത്യുജ്ജ്വലം…. അഭിമാനകരം ഈ വിജയം.ചെറിയ പെരുന്നാൾ രാവിൽ മലപ്പുറത്തിന്റെ മണ്ണിൽ ഏഴാം സന്തോഷ്‌ ട്രോഫി കിരീടം നേടിയ കേരള ഫുട്ബോൾ ടീമംഗങ്ങൾക്കും പരിശീലകൻ ബിനോ ജോർജിനും അഭിനന്ദനങ്ങൾ. ബംഗാളിനെ പെനാൽറ്റി ഷൂടൗട്ടിൽ 5-4 ന് മറികടന്നാണ് കേരളം വീണ്ടും സന്തോഷ്‌ ട്രോഫിയിൽ മുത്തമിട്ടത്.

അഭിമാനത്തോടെ കേരളം
നമ്മൾ ചാമ്പ്യന്മാർ.
Kerala take on Lakshadweep in their opening match on December 1. Photo: By Special Arrangement
nammude-naadu-logo
Share News