വൈറ്റില,കുണ്ടന്നൂർ ഫ്‌ളൈഓവറുകളുടെ നിർമാണം ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ച് ; ഓരോ ഘട്ടത്തിലും കർശന ഗുണനിലാര പരിശോധനകൾ

Share News

വൈറ്റില,കുണ്ടന്നൂർ ഫ്‌ളൈഓവറുകളുടെ നിർമാണം ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ച് ; ഓരോ ഘട്ടത്തിലും കർശന ഗുണനിലാര പരിശോധനകൾപൂർണമായും കിഫ്ബി ധനസഹായത്തോടെ നിർമാണം പൂർത്തിയാക്കിയ വൈറ്റില,കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തിയത് കർശന പരിശോധനകളിലൂടെ.

പല തലങ്ങളിലുള്ള പരിശോധനകളിലൂടെയാണ് നിർമാണത്തിന്റെ ഓരോ ഘട്ടവും കടന്നുപോയത്. നിർമാണപ്രവർത്തികളിൽ ഉപയോഗിച്ചിട്ടുള്ള ഓരോ അസംസ്‌കൃത വസ്തുക്കളുടെയും ഗുണനിലവാരം തൃപ്തികരമാണെന്ന് പരിശോധിച്ചു ഉറപ്പുവരുത്തിയിരുന്നു. പലതലങ്ങളിലുള്ള പരിശോധനകളാണ് ഇതിനായി നടത്തിയത്.

1.നിർവഹണ ഏജൻസി(എസ്പിവി)യായ കെആർഎഫ്ബിയുടെ പരിശോധന

2.നിർവഹണ ഏജൻസിയും മൂന്നാംകക്ഷിയായ സ്വതന്ത്രഏജൻസിയും കൂടിയുള്ള പരിശോധന

3.മൂന്നാം കക്ഷിയായ സ്വതന്ത്ര ഏജൻസിയുടെ പരിശോധന

4.കിഫ്ബിയുടെ സാങ്കേതിക പരിശോധനാ വിഭാഗത്തിന്റെ പരിശോധനനിർമാണത്തിനുപയോഗിക്കുന്ന കമ്പി,സിമെന്റ്,മെറ്റൽ,ടാർ(ബിറ്റുമിൻ),മണ്ണ്,വെള്ളം എ്ന്നിവയുടെ ഗുണനിലവാരം മേൽനോട്ടചുമതലയുള്ള നിർവഹണ ഏജൻസി(എസ്പിവി) ആയ കേരള റോഡ്ഫണ്ട് ബോർഡ് (കെആർഎഫ്ബി)പരിശോധിച്ചു. ഇതിനു പുറമെ സ്വതന്ത്ര ഏജൻസിയായ ഗവൺമെന്റ് എഞ്ചിനീയറിങ് കോളജ് പോലുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധരും ഇവയുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്.

നിർമാണ വേളയിലെ എല്ലാ പരിശോധനകളും എസ്പിവിയായ കെആർഎഫ്ബി നടത്തിയിട്ടുണ്ട്.ഇതിനു പുറമെ ആണ് കിഫ്ബിയുടെ ഇൻസ്‌പെക്ഷൻ അഥോറിറ്റി ഏറ്റവും നൂതനമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നടത്തിയ പരിശോധനകൾ.കൂടാതെ നിർമാണം പൂർത്തിയായ ശേഷം കോൺക്രീറ്റ്, ബിറ്റുമിൻ കോൺക്രീറ്റ് എന്നിവയുടെ ഗുണനിലവാരവും യഥാസമയം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്.വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ നിർമാണപ്രവർത്തികളുടെ ഓരോ ഘട്ടങ്ങളിലും ഗുണനിലവാരം ഉറപ്പുവരുത്താൻ നടത്തിയ പരിശോധനകളുടെ വിശദാംശങ്ങൾ ചുവടെ

  • 1. Coarse aggregate and fine aggregate tested for its strength and material properties through test such as• Gradation• Flakiness and elongation index• Water absorption• Specific gravity• Impact test• Silt Content• Bulking2. GSB and WMM are tested for its strength and material properties throughtest such as • Gradation• Combines Flakiness and Elongation Indices• Toughness• Maximum Dry Density• Field dry density• Moisture content• Plasticity• CBR3. Granular material for filling embankment are tested to ensure thecompaction by conducting test such as• Maximum Dry Density• Field dry density• Moisture content• Plasticity• Grain Size Analysis• Uniform coefficient4. Test for water• Water used for construction purposes is tested in govt accredited labs to ensurethe suitability as per relevant IS Code.5. Mechanical properties of reinforcing steel is ensured by conducting the following test• Tensile strength,• Proof stress,• Elongation• Bend test and re-bend test6. The properties of cement and its strength and quality are ensured byconducting the following test.• Initial setting time• Final setting time• Compressive strength of cement• Soundness• Consistency (%)• Fineness Test7. Test for Concrete- In order to determine the strength, quality, workability and durability of concrete on site, the following tests ensure that the best quality concrete is placed at the site.• Compressive strength of cube• Slump• Core test• Not destructive test (NDT)8. Test for Dense Bituminous Macadam/Bituminous Concrete, Mastic Asphalt -bituminous layer to check whether material as per specification of proper bitumen used in required compaction.• Gradation• Temperature• Binder content• Impact For coarse aggregate• Flakiness and Elongation indices for coarse aggregate• Test for Bitumen – Penetration and Softening point• Hardness test for mastic layer• Rate of Tack coat9. Pile load test – load carrying capacity of piles• Routine load test for pile10. Post Tensioning materials- HT Strands• Modulus of Elasticity• Elongation• Tensile Strength• Proof stress11.Painting- thickness of paint.• Dry film thickness (DFT)12. Gabion-check whether the gabion net satisfy the criteria as perspecification (Kundanoor)• Test for gabion net

Kerala Infrastructure Investment Fund Board

Share News