സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്
തിരുവനന്തപുരം: രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. പിഎസ്സി വിവാദം, സെക്രട്ടറിയേറ്റ് തീപിടിത്തം, ലൈഫ് പദ്ധതി വിവാദം, വെഞ്ഞാറമ്മൂട്ടില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ച സംഭവം എന്നിവ യോഗത്തില്‍ ചര്‍ച്ചയാകും.
സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപദ്ധതികളുടെ പ്രാദേശിക തല പ്രചാരണമാണ് യോഗത്തിലെ മുഖ്യ അജണ്ട. തിരുവനന്തപുരം: രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. പിഎസ്സി വിവാദം, സെക്രട്ടറിയേറ്റ് തീപിടിത്തം, ലൈഫ് പദ്ധതി വിവാദം, വെഞ്ഞാറമ്മൂട്ടില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ച സംഭവം എന്നിവ യോഗത്തില്‍ ചര്‍ച്ചയാകും. സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപദ്ധതികളുടെ പ്രാദേശിക തല പ്രചാരണമാണ് യോഗത്തിലെ മുഖ്യ അജണ്ട.