ഒരിക്കൽ പോലും നേരിൽകാണുകയോ, പരിചയമുള്ളവരോ ആവാതിരിന്നിട്ടും വാർത്ത കേട്ടപ്പോൾ മനസ്സിന് വല്ലാത്ത വിഷമം ….

Share News

ഒരിക്കൽ പോലും നേരിൽകാണുകയോ, പരിചയമുള്ളവരോ ആവാതിരിന്നിട്ടും വാർത്ത കേട്ടപ്പോൾ മനസ്സിന് വല്ലാത്ത വിഷമം തോന്നിയ വാർത്ത…

പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകവെ കുഞ്ഞു ജീവനടക്കം ആശുപത്രിയുടെ മീറ്ററുകൾക്കിപ്പുറത്ത് വെച്ച് 3 പേർ മരിച്ച അത്യധികം വേദനജനകമായ സംഭവം …

രക്ഷപ്പെട്ട ആ കുഞ്ഞു മോളെ എന്ത് പറഞ്ഞാണ് കുടുംബക്കാർ സമാധാനിപ്പിക്കുക …

വരാൻ പോകുന്ന കുഞ്ഞു വാവയെ കുറിച്ച് എന്തെല്ലാം കഥകൾ ആ അമ്മ പറഞ്ഞ് കൊടുത്തിട്ടുണ്ടാവും ..

.ആ കുഞ്ഞു മനസ്സ് എത്ര സ്വപ്നങ്ങൾ കണ്ടിട്ടുണ്ടാവും കുഞ്ഞു വാവയെക്കുറിച്ച് …

അഛൻ എവിടെ …?അമ്മ എവിടെ ….?കുഞ്ഞു വാവ എവിടെ …?ഒരായിരം ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കുടുംബക്കാർക്ക് കഴിയട്ടെ …

.പ്രാർത്ഥന പൂർവ്വം …..

Ebin Mathew

Share News