ചി​ദം​ബ​രത്തിന്‍റെ “തോന്നലുകൾ’|ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ|ദീപിക

Share News

ഇ​ന്ത്യ​യി​ലെ മ​ഹാ​ഭൂ​രി​പ​ക്ഷം പേ​രും സ​മാ​ധാ​ന പ്രേ​മി​ക​ക​ളാ​ണ്. മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ വ്യാ​പ​ന​ത്തി​നും തീ​വ്ര​വാ​ദ​ത്തി​നും ഭീ​ക​ര​ത​യ്്ക്കു​മെ​തി​രേ പൊ​തു​സ​മൂ​ഹ​വും മ​ത, രാ​ഷ്ട്രീ​യ, ഭ​ര​ണ നേ​തൃ​ത്വ​ങ്ങ​ളും യോ​ജി​ച്ചു പോ​രാ​ടേ​ണ്ട​തു​ണ്ട്. അ​ഫ്ഗാ​നി​സ്ഥാ​നും പാ​ക്കി​സ്ഥാ​നും തു​ർ​ക്കി​യും സി​റി​യ​യും ഇ​റാ​ക്കും മു​ത​ൽ നൈ​ജീ​ര​യ​യും ഫ്രാ​ൻ​സും ന്യൂ​സി​ല​ൻ​ഡും ശ്രീലങ്കയുംവ​രെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ ന​മു​ക്കു പാ​ഠ​വും മു​ന്ന​റി​യി​പ്പു​മാ​ണ്.

സ​മാ​ധാ​ന​ത്തി​നും പു​രോ​ഗ​തി​ക്കും ത​ട​സ​മാ​കു​ന്ന സാ​മൂ​ഹ്യ​തിന്മക​ളെ ഉന്മൂല​നം ചെ​യ്യാ​നാ​ക​ട്ടെ ന​മ്മു​ടെ ഉൗ​ർ​ജം ചെലവഴിക്കേണ്ടത്.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

ചി​ദം​ബ​രത്തിന്‍റെ “തോന്നലുകൾ’

https://www.deepika.com/feature/Leader_Page.aspx?topicid=31&ID=21072&fbclid=IwAR0StuObpl1oMPxW4YOeqnronJ_jv5RPvJN-JDzfprs0iWuwWbXMe2hEHI4

Share News