ഒരു പാവം ശ്മശാന നടത്തിപ്പുകാരനെ ഇങ്ങിനെ ബഹുമാനിച്ചതു കണ്ടപ്പോൾ വളരെ സന്തോഷം തോന്നി..

Share News

കൊച്ചി രവിപുരം ശ്മശാനത്തിന്റെ നടത്തിപ്പുകാരനായി രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ 15 വർഷത്തോളം മൃതശശീരങ്ങളുടെ സംസ്കാരത്തിനു സാക്ഷ്യം വഹിച്ച ചന്ദ്രൻ എന്ന ആളിനെ ആ ശ്മശാനത്തിൽ തന്നെ സംസ്കരിച്ചപ്പോൾ Guard of Honour നൽകി ബഹുമാനിക്കുന്നു.

ഒരു പാവം ശ്മശാന നടത്തിപ്പുകാരനെ ഇങ്ങിനെ ബഹുമാനിച്ചതു കണ്ടപ്പോൾ വളരെ സന്തോഷം തോന്നി

.. Ebin Mathew

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു