പുതിയ തലമുറയെ പഴയകാല മറപ്പുരകളിൽ തളക്കരുത്|ആർത്തവം ഒരു പരിമിതിയാണെന്ന് പെൺകുട്ടികളെ പഠിപ്പിക്കുന്നത് എന്തിനാണ്?

Share News

പുതിയ തലമുറയെ പഴയകാല മറപ്പുരകളിൽ തളക്കരുത് വലിയ നേട്ടമെന്ന നിലയിൽ വിഡി സതീശൻ സർക്കാർ അവതരിപ്പിച്ച നയപ്രഖ്യാപനത്തിൽ സവിശേഷമായൊരു കാര്യം പറയുന്നുണ്ട്. വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസം ആർത്തവ അവധി നൽകുമെന്ന്. ഈ സർക്കാർ പുതിയ തലമുറയെ എവിടേക്കാണ് നയിക്കുന്നതെന്ന് ഈ നയപ്രഖ്യാപനത്തിൽ ഒളിഞ്ഞു കിടപ്പുണ്ട്. ആർത്തവം അശുദ്ധിയാണെന്നും അശുദ്ധരായവരെ തീണ്ടാപ്പാടകലെ നിർത്തണമെന്നുമുള്ള ആർഷാവബോധമാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു ജനാധിപത്യ സർക്കാരും വിഭാവനം ചെയ്യാൻ ധൈര്യപ്പെടാത്ത ഈ നയം നമ്മുടെ പെൺകുഞ്ഞുങ്ങളെ വീണ്ടും മറപ്പുരകളിൽ […]

Share News
Read More

തലമുറകളുടെ സംഗമം: ചൂഷണങ്ങൾക്കെതിരെ ഒരു പുതിയ ജാഗ്രത!

Share News

കേരളത്തിന്റെ സമകാലിക സാമൂഹിക-സാമ്പത്തിക വ്യവസ്ഥിതിയെയും നാം നേരിടുന്ന വരുംകാല വെല്ലുവിളികളെയും കൃത്യമായി അടയാളപ്പെടുത്തുന്ന വിപ്ലവാത്മകമായ ഒരു ആഹ്വാനമാണ് **‘വയോജന-യുവജന ജാഗ്രത’** മുന്നോട്ടുവെക്കുന്നത്. ഒരു വശത്ത് തങ്ങളുടെ ചോരയും നീരും നൽകി ഈ നാടിനെ കെട്ടിപ്പടുത്ത മുതിർന്ന തലമുറയുടെ സുരക്ഷിതത്വവും അന്തസ്സും ചോദ്യം ചെയ്യപ്പെടുന്നു; മറുവശത്ത് നാടിന്റെ നട്ടെല്ലാകേണ്ട യുവതലമുറ അഴിമതി നിറഞ്ഞ വ്യവസ്ഥിതിയിലും അനിശ്ചിതത്വത്തിലും പെട്ട് വഴിമുട്ടി നിൽക്കുന്നു. ഈ രണ്ട് തലമുറകളും പരസ്പരം കൈകോർത്തുകൊണ്ട്, ജാഗ്രതയോടെ പോരാടിയാൽ മാത്രമേ നമുക്ക് അന്തസ്സുള്ള ഒരു ഭാവി കെട്ടിപ്പടുക്കാൻ […]

Share News
Read More

വരും തലമുറയ്ക്ക് നമ്മുടെ ഏറ്റവും വലിയ കരുതലാണ് ജലം. കരുതലോടെതന്നെ നമുക്ക് അത് ഉപയോഗിക്കാം. ഭാവിയിലേയ്ക്ക് മിച്ചം പിടിക്കാം.|ഇന്ന് ലോക ജലദിനം

Share News

ഇന്ന് ലോക ജലദിനം

Share News
Read More

“മതം അതിന്റെ അതിലോലവും ഉദാത്തവും ഉന്നതവുമായ തലം വിട്ട് സംഘങ്ങളുടെ തലത്തിലേക്ക് തരം താഴുമ്പോഴാണ് സംഘവെറുപ്പ് പിറക്കുന്നത്. .|ഓരോ മതത്തിലും ഒരു സംസ്‌കാരത്തിന്റെ വേരുകളുണ്ട്. ഓരോന്നിനും അവയുടെ തനതായ സുകൃതങ്ങളുണ്ട്. “

Share News

ഞങ്ങളുടെ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ ഒരു സന്തോഷുണ്ട്. ഉത്തരേന്ത്യക്കാരനായ സന്തോഷ്് അവിടെയുള്ള വീടുകളുടെ പരിസരങ്ങള്‍ വൃത്തിയാക്കിയും അമിതമായി വളരുന്ന മരങ്ങളുടെ ചില്ലകള്‍ വെട്ടിയും മറ്റ് സഹായങ്ങള്‍ ചെയ്തും ജീവിച്ചു പോരുന്നു. കഴിഞ്ഞ ദിവസം സന്ദര്‍ഭവശാല്‍ വഴിയരികില്‍ നില്‍ക്കുന്ന ഒരു മരം വെട്ടുന്ന കാര്യം ചര്‍ച്ചയില്‍ വന്നു. അത് കേട്ട് ഞാനും ഇരിക്കുന്നുണ്ടായിരുന്നു. ഓരോ മരവും വെട്ടുമ്പോള്‍ ഞാന്‍ ആ മരത്തോട് മാപ്പ് ചോദിച്ചിട്ടാണ് വെട്ടുന്നത്. നമ്മള്‍ വെട്ടുമ്പോള്‍ ആ മരത്തിന് നോവും. അതില്‍ നിന്ന് ചോര കിനിയും. അനുവാദം […]

Share News
Read More

ഓർമശക്തിയുടെ രഹസ്യങ്ങൾ !!!| MUST WATCH – Memory Rule of Brain – IMPROVE MEMORY – Brain Secrets|LIFE CHANGING AFFIRMATIONS

Share News
Share News
Read More

ഇനി സന്തോഷം എങ്ങനെ ?|മനസിനെ ഹീൽ ചെയ്യാൻ ഈ ശീലം ഇന്നുതന്നെ തുടങ്ങൂ – |LIFE CHANGING AFFIRMATIONS

Share News
Share News
Read More

“അഞ്ചു കൂട്ടുകാരോടൊത്തു മദോന്മത്തനായിരിക്കുമ്പോൾ പൊതുവഴിയിൽവച്ചാണ് ദൈവവുമായുള്ള എന്റെ പ്രഥമ എൻകൗണ്ടർ.|ഒരു രസത്തിനുപോലും ഒരിയ്ക്കലും മദ്യം ഉപയോഗിക്കരുതെന്നാണ് പുതിയ തലമുറയോട് എനിക്ക് പറയാനുള്ളത്.|പുതുവത്സരം സുബോധമുള്ള മനുഷ്യരുടേതാകട്ടെ.”

Share News

മൂന്നു ദശാബ്ദങ്ങൾക്കുമുമ്പ് ഇതുപോലൊരു ഡിസംബർ 31-ന്റെ മദ്ധ്യരാത്രവും കഴിഞ്ഞുള്ള ഏതോ ഒരു യാമത്തിൽ അഞ്ചു കൂട്ടുകാരോടൊത്തു മദോന്മത്തനായിരിക്കുമ്പോൾ പൊതുവഴിയിൽവച്ചാണ് ദൈവവുമായുള്ള എന്റെ പ്രഥമ എൻകൗണ്ടർ. അന്നു ഞാൻ കൂട്ടുകാരോടായി പറഞ്ഞു: കാലുറയ്ക്കാതെ പതറിപ്പോകുന്ന മദോന്മത്തമായ നമ്മുടെ ഈ ആഘോഷരാവുകളും അലസതയിലേക്കും ദുർഭാഷണങ്ങളിലേക്കും അശുദ്ധകൃത്യങ്ങളിലേക്കും കലഹങ്ങളിലേക്കും നയിക്കപ്പെടുന്ന പകലുകളും നമുക്കിനി വേണ്ടാ.. നമുക്കിത് ഇവിടെ അവസാനിപ്പിക്കാം. നാലുപേരും എന്റെ ആ വാക്കുകൾ ശരിവച്ചു. തുടർന്ന് ഞാൻ പറഞ്ഞു: വെറുതേ പറഞ്ഞാൽ പോരാ, സത്യം ചെയ്യണം; ആടിയുലയുന്ന എന്റെ വലംകൈ […]

Share News
Read More