സി.പി.ഐ (എം) ൻറെ ജനറൽ സെക്രട്ടറിയും, മതേതര ഇന്ത്യയുടെ പ്രധാന മുഖങ്ങളിൽ ഒന്നായ സീതാറാം യെച്ചൂരിയുടെ ആകസ്മിക നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു.

ഇന്ത്യ മുന്നണിയുടെ നേതാവ്,മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ദാർശനികൻറെ വിടവാങ്ങൽ ഭാരത്തിന് തീരാനഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്.

അദ്ദേഹത്തിൻറെ ജ്വലിക്കുന്ന സ്മരണക്കു മുന്നിൽ ആദരാഞ്ജലികൾ.