പരസ്പര സഹകരണത്തോടെ ഇടപെട്ട് പ്രവർത്തിച്ചതിനാൽ നമുക്ക് ഓരോ പ്രതിസന്ധിയെയും മറികടക്കാൻ സാധിച്ചു. പുതുവർഷത്തിലും കൂടുതൽ കരുത്തോടെ എല്ലാ പ്രയാസങ്ങളെയും നേരിടാൻ നമുക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം.എല്ലാവർക്കും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ…
K K Shailaja Teacher