
“ഹായ് സ്നേഹത്തോടെ നമുക്ക് കേൾക്കാം”|കൂടുതലറിയാൻ 1 – 01-2021 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് ഗ്യൂഗിൾ മീററ്|നോസർ മാത്യു
പ്രിയ സഹോദരി സഹോദരന്മാരെ
എല്ലാവർക്കും 20 21-പുതുവർഷത്തിൻ്റെ മംഗളാശംസകൾ
ഞാൻ കോവിഡ് ആരംഭത്തിൽ ഹായ് നമുക്ക് സ്നേഹിക്കാം എന്നാണ് ആരംഭിച്ചത്. ഇപ്പോൾ പത്തു മാസം കഴിഞ്ഞപ്പോൾ 249 മത്തെ വെബിനാറിന് നിങ്ങളെ ക്ഷണിക്കുന്നത് “ഹായ് സ്നേഹത്തോടെ നമുക്ക് കേൾക്കാം” എന്ന മുദ്രാവാക്യത്തോടെ ആണ്.

പ്രിയരെ,
നമ്മൾ ആരെയും അറിയുന്നില്ല കേൾക്കുന്നില്ല. ഈ ദിവസങ്ങളിൽ നമ്മൾ വായിച്ച കേട്ട സംഭവങ്ങൾ പരസ്പരം സ്നേഹിക്കാനും അറിയാനും പങ്കുവെക്കുവാനും സാധിക്കാത്തത് കൊണ്ടു മാത്രമാണ്.
2021 ജനുവരി ഒന്നാം തിയതി മുതൽ നമുക്ക് പരസ്പരം അറിയാം മനസ്സിലാക്കാം. ആവശ്യമെങ്കിൽ മിച്ചമുള്ളത് പങ്കുവെക്കാം. നോസർ ഇന്ത്യ ഹായ് റെയിൻബോ പദ്ധതിയിലൂടെ – മഴവിൽ വിരിയിക്കാൻ, കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും ആർക്കും MENTAL ADVlSORS” ആകാം. ഇന്നത്തെ കൊലപാതകങ്ങൾ, ആത്മഹത്യ, റോഡപകടം, അഴിമതി, കൈക്കൂലി, സ്ത്രീ പീഡനം, ബലാത്സംഗങ്ങൾ നമ്മുടെ ഗ്രാമത്തിൽ നിന്നും നമുക്ക് മാറ്റാം. കൂടുതലറിയാൻ 1 – 01-2021 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് ഗ്യൂഗിൾ
മീററ് – https://meet.google.com/ank-xqoz-fim
നിങ്ങളും സഹൃത്തുക്കളും എത്തിചേർന്ന് അനൂ ഗ്രഹിക്കണമെന്ന് താല്പര്യപ്പെടുന്നു.

നോസർ മാത്യു & ടീം
നോസർ ഇന്ത്യ
ഹായ് റെയിൻബോ