കരുണ കൂടിയാൽ ആരോഗ്യം കൂടുന്നത് എങ്ങിനെ | കരുണ ആണ് ദൈവം തരുന്ന നല്ല മരുന്ന്.|Scientific studies on the impact of mercy

Share News

കാരുണ്യം ജീവിതത്തിൻെറ ഭാഗമാകട്ടെ .

സ്നേഹത്തിൻെറ സന്ദേശം കരുതലിലൂടെ ( LOVE And CARE ) നടപ്പിലാക്കുവാൻ പരിശ്രമിക്കാം .

നന്മകൾ നിറഞ്ഞ മനസ്സ് ലഭിക്കുവാൻ പ്രാർത്ഥിക്കാം . എല്ലാവരെയും സ്നേഹിക്കാം .ആരെയും വെറുക്കാതിരിക്കാം .

ഉള്ളും ഉള്ളതും പങ്കുവെയ്ക്കാം .

എല്ലാവരിലും നമുക്ക് ദൈവത്തെ ദർശിക്കുവാൻ ,ദൈവ സ്നേഹം പങ്കുവെയ്ക്കുവാൻ ആത്മാർത്ഥമായി ശ്രമിക്കാം .

ദൈവം നമ്മെ സ്നേഹിക്കുന്നു ,വളരെ മനോഹരമായ പദ്ധ്യതി ഓരോരുത്തരെക്കുറിച്ചുമുണ്ട് .

അത് ഉറച്ചുവിശ്വസിക്കാം ,ജീവിതത്തിൽ പ്രതിസന്ധി നേരിടുന്നവരെ കണ്ടെത്തി ആശ്വസിപ്പിക്കാം ,വേണ്ട സഹായങ്ങൾ നൽകാം .

കാരുണ്യശുശ്രുഷകർക്ക് നമ്മുടെനാട് വാർത്താ സമൂഹത്തിൻെറ അനുമോദനങ്ങൾ ,

ആശംസകൾ .

പ്രാർത്ഥനയിൽ നമുക്ക് ഒരുമിക്കാം . ഫോൺ 9446329343

nammude-naadu-logo
Share News