
കര്‍ഷകരുടെ രക്തം കൈയില്‍ പുരളാന്‍ ആഗ്രഹിക്കുന്നില്ല’: കാര്‍ഷിക ബില്ലിന് സുപ്രീംകോടതിയുടെ സ്‌റ്റേ
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ വിവാദ കാര്‍ഷിക ബില്ലുകള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു.തല്‍ക്കാലം നിയമഭേദഗതി നടപ്പാക്കേണ്ടെന്നും സുപ്രീംകോടതി ഉത്തരവിട്ടു.കര്‍ഷകരുടെ രക്തം കൈയില്‍ പുരളാന്‍ ആഗ്രഹിക്കുന്നില്ലെന്നും രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് സുപ്രീംകോടതി അറിയിച്ചു.
പല സംസ്ഥാനങ്ങള്‍ക്കും ബില്ലിനോട് എതിര്‍പ്പുണ്ട്. ഈ നിയമഭേദഗതിയില്‍ എന്ത് കൂടിയാലോചനയാണ് നടന്നതെന്നും കോടതി കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ചോദ്യമുന്നയിച്ചു. വിദഗ്ദ്ധ സമിതി രൂപീകരിച്ച് നിയമഭേദഗതി ചര്‍ച്ച ചെയ്യണമെന്നും കോടതി