സത്യമെങ്കിൽ ഇനിയും നേരം വെളുക്കാത്ത ആ നാടിന്റെ പേരു കൂടി ലോകപ്രശസ്തമാക്കണം
പിള്ളേരോടാ സദാചാര പോലീസിന്റെ കളി?
ആൺ പെൺ വിദ്യാർത്ഥികൾ ഇടകലർന്ന് അടുത്തിരിക്കുന്നത് തടയാൻ നാട്ടിലെ സംസ്കാര ആങ്ങളമാരും അമ്മാവൻമാരും ബസ് സ്റ്റോപ്പിലെ ബഞ്ച് വെട്ടിപ്പൊളിച്ച് സ്റ്റൂൾ ആക്കി എന്നാണ് വാർത്ത. സത്യമെങ്കിൽ ഇനിയും നേരം വെളുക്കാത്ത ആ നാടിന്റെ പേരു കൂടി ലോകപ്രശസ്തമാക്കണംസദാചാര പോലീസ് തോൽക്കും കുട്ടികൾ ജയിക്കുംകൊടു കൈ മക്കളേ!
മുരളി തുമ്മാരുകുടി