റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തിരമായി ഇടപെടണം

Share News

ചെട്ടിമുക്ക് – ആറാട്ടുപുഴ റോഡിൽ മാരാമൺ വെട്ടുകുഴി പടിക്കൽ (:മാരാമൺ മാർത്തോമാ പള്ളിക്കു സമീപം ) വളരെ നാളുകളായി റോഡു കുഴിയായി കിടന്നിടത്തു നാട്ടുകാർ വാഴ നട്ടു പ്രതിഷേധിക്കുന്നു .

അധികാരികൾ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തിരമായി ഇടപെടണം

Mathew Zacharia

Share News