![](https://nammudenaadu.com/wp-content/uploads/2020/05/486e0062-d237-4255-ad31-33d8e0b13e07.jpg)
അഭിവന്ദ്യ ആനിക്കുഴിക്കാട്ടിൽ പിതാവിൻ്റെ ഭൗതിക ശരീരം നാളെ പൊതുദർശനത്തിനായി വയ്ക്കുമെന്ന് അറിയിച്ചിരുന്നു, പക്ഷെ..
അഭിവന്ദ്യ ആനിക്കുഴിക്കാട്ടിൽ പിതാവിൻ്റെ ഭൗതിക ശരീരം നാളെ പൊതുദർശനത്തിനായി വയ്ക്കുമെന്ന് അറിയിച്ചിരുന്നു. സർക്കാരിൽ നിന്ന് ലഭിച്ച അടിയന്തര നിർദ്ദേശം അനുസരിച്ച് പൊതുദർശനം റദ്ദാക്കിയതായി അറിയിക്കുന്നു.
മൂവാറ്റുപുഴ ഹോളി മാഗി പള്ളിയിലും കോതമംഗലം കത്തീഡ്രലിലും ഭൗതീക ദേഹം കൊണ്ടുവരുന്നതല്ല.
മൃതസംസ്ക്കാരം നേരത്തെ നിശ്ചയിച്ചതു പോലെ ചൊവ്വാഴ്ച തന്നെ നടത്തുന്നതായിരിക്കും.
അദിവന്ദ്യ പിതാവിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.