
കേരളത്തിലെ ചാരിറ്റി മ്യാമന്മാർ ഒക്കെ ഇതൊന്നു കാണുന്നത് നല്ലതാണ്. യഥാർഥ ചാരിറ്റി പ്രവർത്തനം
പിതാവും രക്ഷകർത്താക്കളും നഷ്ടപ്പെട്ട 251 പെൺമക്കളെ വിവാഹം കഴിപ്പിച്ച് സൂറത്തിലെ വജ്ര വ്യവസായി മഹേഷ് ഭായ് സവാനി… ഓരോ പെൺകുട്ടിക്കും വിവാഹ ചിലവുകൾക്കൊപ്പം ഏകദേശം 10 ലക്ഷം രൂപയുടെ എഫ്ഡിയും വീട്ടുപകരണങ്ങളായ ഫ്രിഡ്ജ്, ഗ്യാസ് സ്റ്റവ്, അലമാര, എൽസിഡി ടിവി തുടങ്ങി ഒരു വീട്ടിലേക്കു വേണ്ട എല്ലാ പാത്രങ്ങളും നൽകി

ഇത് മൂന്നാം തവണയാണ് സവാനി ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. ദൈവം ഇനിയും ധാരാളം സമ്പത്ത് നൽകി അനുഗ്രഹിക്കട്ടെ… എല്ലായ്പ്പോഴും സർവേശ്വരന്റെ അനുഗ്രഹം ഉണ്ടാകയും പൊതുജനസേവനം തുടരുകയും ചെയ്യട്ടെ. ഇതുവരെ 2000 പെൺകുട്ടികളുടെ വിവാഹം നടത്തിയ മഹേഷ്ഭായ്, നിങ്ങളെ പോലെയുള്ള സാമൂഹിക പ്രവർത്തകനെക്കുറിച്ച് ഓരോ ഭാരതീയനും അഭിമാനം കൊള്ളുന്നു
രണ്ട് വർഷം മുൻപ് ഈ വജ്ര വ്യാപാരി മഹേഷ് സവാണിയുടെ മകനാണ് സ്വന്തം അനുഭവത്തിനുവേണ്ടി തിരുവനന്തപുരത്തു ഒരു ഹോട്ടലിൽ വന്ന് രണ്ടാഴ്ച പാത്രം കഴുകുകയും സപ്ലയർ ആകുകയും ചെയ്ത് ലോകരെ തന്നെ ഞെട്ടിച്ചത്.
Ashok V Dev