
തൊണ്ണൂറ്റി മൂന്നു വയസ്സ് പൂർത്തിയാക്കിയ വലിയ വീട്ടിൽ ജൽത്രു റാഫേലിനെ വീട്ടിലെത്തി പൊന്നാട അണിയിച്ചു ആദരിച്ചു.
ആദരിച്ചു.
തൊണ്ണൂറ്റി മൂന്നു വയസ്സ് പൂർത്തിയാക്കിയ വലിയ വീട്ടിൽ ജൽത്രു റാഫേലിനെമുൻ മന്ത്രി പ്രൊഫ കെ വി തോമസ് വീട്ടിലെത്തി പൊന്നാട അണിയിച്ചു ആദരിച്ചു.

വലിയ ഒരു കുടുംബത്തിൻ്റെ ഉത്തരവാദിത്വം തൻ്റെ ത്യാഗ പൂർണ്ണമായ ജീവിതത്തിലൂടെ ഉയർച്ചയിലെത്തിച്ച വ്യക്തിത്വത്തിനുടമയാണ് ജൽത്രു അമ്മ. ചെല്ലാനം മണ്ഡലം കോൺഗ്രസ്പ്രസിഡൻ്റ് ഷാജി തോപ്പിൽ , ഇന്നസെൻ്റ് , സലി കണ്ടക്കടവിൽ എന്നിവരും സന്നിഹിതരായിരുന്നു.