പാലാ വിളക്കുമാടം ജോഷി ഏബ്രഹാം കള്ളിവയലില്‍ (ജോസ്- 65) നിര്യാതനായി.| കള്ളിവയലില്‍ | സംസ്‌കാരം നാളെ ബുധന്‍ (16-11-2022) രാവിലെ 11ന് കാരണക്കോടം സെന്റ് ജൂഡ് പള്ളിയില്‍.

Share News

ജോഷി ഏബ്രഹാം കള്ളിവയലില്‍ (ജോസ്- 65) ഇന്നു പുലര്‍ച്ചെ നിര്യാതനായ വിവരം ഏറെ വ്യസനത്തോടെ അറിയിക്കുന്നു. പാലാ വിളക്കുമാടം കള്ളിവയലില്‍ പരേതരായ കെ.എ. ഏബ്രഹാമിന്റെയും അമ്മിണിയുടെയും മകനാണ്. സംസ്‌കാരം നാളെ ബുധന്‍ (16-11-2022) രാവിലെ 11ന് കാരണക്കോടം സെന്റ് ജൂഡ് പള്ളിയില്‍.

എറണാകുളം കതൃക്കടവ് മാര്‍വല്‍ അവന്യൂവിലെ അദ്ദേഹത്തിന്റെ വസതിയില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ചെന്നൈ അമേരിക്കന്‍ കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥനും മുന്‍ മന്ത്രി കെ.എം. കോരയുടെ മകനുമായ മാത്യു കരുവേലിത്തറയുടെയും എം.ജി. കൊല്ലംകുളത്തിന്റെ (കാഞ്ഞിരപ്പള്ളി) മകള്‍ ലിസിയുടെയും മകള്‍ ടെറിയാണ് ഭാര്യ. മക്കള്‍: ഏബ്രഹാം ജോഷി, മാത്യു ജോഷി (ഇരുവരും ബാംഗളൂരു). ടോണി കരുവേലിത്തറ (ന്യൂസിലന്‍ഡ്) ഭാര്യാസഹോദരനാണ്.

സഹോദരങ്ങള്‍: *ഗീത പോള്‍ പുളിക്കല്‍ (റിട്ട. പ്രിന്‍സിപ്പല്‍ കണ്‍ട്രോളര്‍ ഓഫ് കമ്യൂണിക്കേഷന്‍സ് അക്കൗണ്ട്‌സ്, ടെലികോം, ചെന്നൈ) എറണാകുളം,

*ഡോ. റോയി കള്ളിവയലില്‍ (എച്ച്ഒഡി സൈക്യാട്രി, പുഷ്പഗിരി മെഡിക്കല്‍ കോളജ്, തിരുവല്ല) പാലാ,

* ജോയി കള്ളിവയലില്‍ (റിട്ട. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, പിഡ്‌ളുഡി, മൂവാറ്റുപുഴ),

* അജിത് (മൈക്കിള്‍- റിട്ടയേര്‍ഡ് ഡിവിഷണല്‍ മാനേജര്‍, നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി) പാലാ,

*ബാബു കള്ളിവയലില്‍ (ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, ഡയറക്ടര്‍ കെഎസ്‌ഐഡിസി & ലിസി ആശുപത്രി) എറണാകുളം),

*ജോര്‍ജ് കള്ളിവയലില്‍ (അസോസിയേറ്റ് എഡിറ്റര്‍ & ബ്യൂറോ ചീഫ്, ദീപിക, ന്യൂഡല്‍ഹി),

*മിനി തോമസ് (റിട്ട. ടീച്ചര്‍ ലയോള സ്‌കൂള്‍, തിരുവനന്തപുരം), &

*അഞ്ജു സുശീല്‍ കളരിക്കല്‍, ചെന്നൈ).

Joshy Abraham Kallivayalil.

Joshy Abraham Kallivayalil(65), former Sr. Personel Manager, Traco Cables Ltd, Kochi, ex Asian Techs Ltd. (Son of Kallivayalil late K.A. Abraham & Ammini Vilakumadom, Palai). Joshy passed away peacefully this morning at his home in Marvel Avenue, Kathrikadavu, Ernakulam, Kochi following a heart attack.

Funeral services will commence at home on Wednesday, 16 November, at 11AM, and thereafter at St. Jude Church, Karanakodam, Kathrikadavu, Thammanam Road, Ernakulam. Joshy is survived by his wife Terry and two sons Abraham and Mathew, both working in Bangaluru.

Terry is the daughter of the late Mathew Karuvelithara ( American Consulate, Chennai, and the son of former Minister K.M. Korah) and the late Lizy, daughter of M.G. Kollamkulam, Kanjirapally.

Siblings:

*Mrs. Geetha Paul Pulickal (Retd. Principal Controller of Accounts, Telecom, Chennai) Ernakulam, *Dr. Roy Kallivayalil (Psychiatrist, HOD Pushpagiri Med. College, Thiruvalla) *Joy Kallivayalil (Retd. Exe. Engineer, PWD, Muvattupuzha), *Ajit Kallivayalil (Retd. Div. Manager, National Insurance Co.) Pala* Babu Kallivayalil CA(Chartered Accountant, Director KSIDC & Lisie Hospital) Ernakulam, *George Kallivayalil (Associate Editor & Chief of Bureau, Deepika, New Delhi), *Mini Thomas (Retd. Teacher, Loyola School, Thiruvananthapuram), AND*Anju Sushil Kalarickal (Chennai)

Share News