
കൊച്ചിക്കാരുടെ സാഹിത്യ നായകൻ കെ.എൽ.മോഹനവർമ്മയ്ക്ക് ഇന്ന് എൺപത്തി അഞ്ച്.
കൊച്ചിക്കാരുടെ സാഹിത്യ നായകൻ കെ.എൽ.മോഹനവർമ്മയ്ക്ക് ഇന്ന് എൺപത്തി അഞ്ച്.പത്രപ്രവർത്തകൻ, ഭരണാധികാരി എന്നിങ്ങനെ വിവിധ മേഖലകളിൽ തൻ്റെ കഴിവു തെളിയിച്ച മഹാപ്രതിഭയാണ് മോഹനവർമ്മ.
ഞങ്ങൾ തമ്മിൽ വളരെ വർഷക്കാലത്തെ വ്യക്തി ബന്ധം ഉണ്ട്.ശ്രദ്ധേയമായ നിരവധി നോവലുകളും, കഥകളും, യാത്രാവിവരണങ്ങളും കേരള സാഹിത്യ ശാഖയ്ക്കു അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.എൻ്റെ ആത്മസുഹൃത്തുകൂടിയായ മോഹനവർമ്മയ്ക്ക് സ്നേഹോഷ്മളമായ പിറന്നാൾ ആശംസകൾ. മുൻ മന്ത്രി കെ വി തോമസ്