![](https://nammudenaadu.com/wp-content/uploads/2021/04/175897329_4169552406409176_5674884708814724400_n.jpg)
കോവിഡ് – 19പ്രതിരോധ പ്രവർത്തനങ്ങളുമായികെ.പി.സി.സി കൺട്രോൾ റൂം.
എ.ഐ.സി.സി നിർദ്ദേശപ്രകാരം കെ.പി.സി.സി. ആസ്ഥാനത്തു ആരംഭിച്ച കൺട്രോൾ റൂം നിലവിലെ ആരോഗ്യ മേഖലയുടെ പ്രതിരോധ പ്രവർത്തനങ്ങൾക്കു സഹായകമാകും.
ഡോ. എസ്.എസ് ലാലിൻ്റെ നേതൃത്വത്തിൽ വിദഗ്ദരായ ഒരു സംഘം ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടേയും സേവനം പൊതു ജനങ്ങൾക്കു ഇവിടെ ലഭ്യമാകും.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു കൂടുതൽ കരുത്തു പകരുന്ന കെ.പി.സി.സിയുടെ ഈ ചുവടുവയ്പ്പിനു അഭിനന്ദനങ്ങൾ.
![](https://nammudenaadu.com/wp-content/uploads/2021/01/logo.jpg)