ഉദരത്തിലെ കുഞ്ഞിന്റെ അനുദിന വളർച്ചയെക്കുറിച്ചു കേൾക്കാം.
കുഞ്ഞിന്റെ വളർച്ച എപ്പോൾ ആരംഭിക്കുന്നു?.
ആറുദിവസം മുമ്പ് ജനിച്ച കുഞ്ഞിനെ കരങ്ങളിൽ ഉയർത്തിപിടിച്ചു ഈ സന്യാസിനി പറയുന്നത്, ഹൃദയത്തിൽ പതിയണം.
കെസിബിസി പ്രൊ ലൈഫ് സമിതി, ആദരവോടെ പരിചയപ്പെടുത്തുന്നു
ജീവന്റെ സംരക്ഷണത്തിൽ പ്രിയപ്പെട്ടവരെ സഹകരിയ്ക്കണേ. നമുക്ക് ജീവന്റെ സുവിശേഷം പ്രഘോഷിക്കാം.
സസ്നേഹം. സാബു ജോസ്.
sabujosecochin@gmail.com. / 9446329343