
My personal tribute to Sri. K. Karunakaran former Chief Minister on his 102nd birthday today – M P Joseph IAS (Fmr)
by SJ
എം. പി. ജോസഫ് IAS (Fmr.)
ഇന്ത്യയിലെ സമുന്നത ഉദ്യോഗങ്ങളായ ഐ. പി.എസ്സിലും പിന്നീട് ഐ.എ.എസ്സിലും സെലക്ഷൻ; കൊച്ചിൻ യൂണിവേഴ്സിറ്റിയിൽനിന്ന് ഫിസിക്സിലും യു.കെ.യിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയിൽനിന്ന് മാനവശേഷീവികസനത്തിലും ബിരുദാനന്തര ബിരുദം; ഏറ്റവും നീണ്ടകാലം കേരളത്തിന്റെ ലേബർ കമ്മീഷണറായിരുന്ന പരിചയം; അതവസാനിച്ചതോ, അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിൽ കേരള സർക്കാരിന്റെ തൊഴിൽ പരിഷ്കരണ, വ്യവസായബന്ധകാര്യ ഉപദേഷ്ടാവ് എന്നപദവിയിലും. അതിനിടെ, ആപ്രാഗൽഭ്യം ഐക്യരാഷ്ട്രസംഘടനയിലുമെത്തി – ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻവഴി!ഇത് എം. പി. ജോസഫ്: ഏറ്റെടുത്ത സ്ഥാനങ്ങളിലെല്ലാം എതിരാളികളുടെപോലും ആദരവു പിടിച്ചുപറ്റിയ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ.
Related Posts
മുല്ലപ്പള്ളി രാമചന്ദ്രന്റെ അവസ്ഥ തികച്ചും ദയനീയമാണ്. സഖാവ് ശൈലജ ടീച്ചറെ അപമാനിച്ച് കേമത്തം പ്രദർശിപ്പിക്കാനിറങ്ങിയ ആൾ സ്വയം അപമാനിതനായി, സ്വപക്ഷത്തിന്റെ പോലും ബാധ്യതയായി മാറി.
- ജനവിധി
- ജനവിധി തേടുമ്പോൾ
- ജനാധിപത്യം
- ജനാധിപത്യ വ്യവസ്ഥിതി
- തിരഞ്ഞെടുക്കപ്പെട്ടു
- തിരഞ്ഞെടുപ്പുകൾ
- തിരഞ്ഞെടുപ്പ് കമ്മീഷന്.
- തൃക്കാക്കര മണ്ഡലം
- തൃക്കാക്കരയില്‍
- നന്ദി രേഖപ്പെടുത്തുന്നു
- പക്വതയാർന്ന മത്സരം
- രാഷ്ട്രീയം