, കെസിബിസിയുടെ ആഭിമുഖ്യത്തിൽ kcbcnews.com എന്നൊരു ഓൺലൈൻ ന്യൂസ് പോർട്ടൽ ജനുവരി 8നു കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയുന്നു.
എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു .
ഫാ എബ്രഹാം ഇരുമ്പനയ്ക്കൽ,
സെക്രട്ടറി, കെസിബിസി മീഡിയ.