
ഔവർ ലേഡിസ് സ്കൂളിന് ഈ വർഷവും 100% ( S S L C 2020) വിജയം.
മട്ടാഞ്ചേരി ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ S S L C പരീക്ഷ എഴുതിയത് ഈ വർഷവും ഇവിടെ തന്നെ (311). 21full A+, 47A & A+. Congrats too all our stars of victory & thanks to all their parents, teachers & our well wishers. God bless you all.


Sr . Lizzy Chakkalakal