
പി. ടി തോമസും മുൻ ഇടുക്കി പിതാവും… ഒരു പുനർവായന….
സ്വന്തം ശരികൾക്കു വേണ്ടി ഐതിഹാസിക പോരാട്ടം നടത്തിയ രണ്ട് പോരാളികളാണ് രണ്ടുവർഷത്തിനുള്ളിൽ ഇടുക്കി നഷ്ടമാവുന്നത്.കടപ്ലാമറ്റം ആനിക്കു ഴിക്കാട്ടിൽ ലൂക്കാ മകൻ മത്തായിയും പുതിയ പറമ്പിൽ തോമാ മകൻ തോമസും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ കൊണ്ടാണ് ഇടുക്കിയുടെ മണ്ണിൽ ഇതിഹാസം എഴുതിയത്.ഉശിരുള്ള പോരാളികൾ ആയിരുന്നു രണ്ടുപേരും. ബാക്കി കാണുക…