
പത്മശ്രീ ജയറാമിൻ്റെ പഞ്ചാരിമേളം.കോവിഡ് കാലാമായതിനാൽ ജയറാമിൻ്റെ പഞ്ചാരിമേളം ഉണ്ടെന്നുള്ളത് ക്ഷേത്ര അധികൃതർ രഹസ്യമാക്കി വച്ചിരിന്നു.
ഏറ്റൂമാനൂർ മഹാദേവക്ഷേത്രം , എട്ടാം ഉത്സവ കാഴ്ചകൾ പത്മശ്രീ ജയറാമിൻ്റെ പഞ്ചാരിമേളം.കോവിഡ് കാലാമായതിനാൽ ജയറാമിൻ്റെ പഞ്ചാരിമേളം ഉണ്ടെന്നുള്ളത് ക്ഷേത്ര അധികൃതർ രഹസ്യമാക്കി വച്ചിരിന്നു.പൂരത്തിൻ്റെ നായകൻ ഗജരാജകുലപതി തിരുവമ്പാടി ചന്ദ്രശേഖർ തിടമ്പേറ്റിയത് മറ്റാരു ദൃശ്യവിരുന്നായി.





കടപ്പാട്. അനിൽ കുമാർ.