പൊടിയാടി ഇടക്കുന്നിൽ M C ഡാനിയേൽ (82) നിര്യാതനായി

Share News

തിരുവല്ല : പൊടിയാടി ഇടക്കുന്നിൽ M C ഡാനിയേൽ (82) നിര്യാതനായി. മൃതസംസ്കാരം ബുധനാഴ്ച്ച മൂന്നു മണിക്കു പുളിക്കീഴ് St. ഫ്രാൻസിസ് സേവ്യർ റോമൻ കത്തോലിക്ക ദേവാലയത്തിൽ.

കുഞ്ഞമ്മ ഡാനിയേൽ ആണ് ഭാര്യ. ജോസ്, റോസമ്മ. ജെയിംസ്, ലിസമ്മ, സാം, സുനു എന്നിവർ മക്കളാണ്.

കാത്തോലിക് ഫോറം പ്രസിഡന്റ്‌ ബിനു ചാക്കോ മരുമകനാണ്.

Share News