മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ട് കാണാനും മനസ്സിലാക്കാനും ഇന്ന് അതിരാവിലെ രാഹുൽ ഗാന്ധി അവർക്കൊപ്പം മൽസ്യബന്ധനത്തിനായി കടലിൽ പോയി.
കടലിനവകാശികൾ മത്സ്യതതൊഴിലാളികൾ. അവരെ ഏത് സർക്കാർ ചൂഷണം ചെയ്താലും എതിർക്കേണ്ടത് തന്നെ.
മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ട് കാണാനും മനസ്സിലാക്കാനും ഇന്ന് അതിരാവിലെ രാഹുൽ ഗാന്ധി അവർക്കൊപ്പം മൽസ്യബന്ധനത്തിനായി കടലിൽ പോയി.
പുലര്‍ച്ചെ 5.15-നാണ് വാടി കടപ്പുറത്തുനിന്ന് രാഹുല്‍ ഗാന്ധി കടലിലേക്ക് പുറപ്പെട്ടത്. 7.45 ഓടെ തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി ഹോട്ടലിലേക്ക് മടങ്ങി. കെ.സി. വേണുഗോപാല്‍ എം.പി ഉള്‍പ്പെടെയുളളവര്‍ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം ഉണ്ടായിരുന്നു. കടലിൽ നിന്ന് പിടിച്ച മൽസ്യം വഞ്ചിയിൽ വച്ച് പാകം ചെയ്ത് ഭക്ഷിച്ചതിന് ശേഷമാണ് രാഹുൽ ഗാന്ധി തീരത്ത് നിന്നും മടങ്ങിയത്.