ഏപ്രിൽ 29 മുതൽ മെയ് 1വരെ കൊച്ചിയിൽ ലക്സോ ഹോട്ടലിൽ വെച്ച് നടക്കുന്ന SKILL SURGE’24 എന്ന കൗമാരപ്രായത്തിലുള്ള കുട്ടികളുടെ സമ്മിറ്റിൽ മക്കളുടെ പേര് രജിസ്റ്റർ ചെയ്യൂ.
പ്രിയപ്പെട്ട മാതാപിതാക്കളെ,
👉🏻ഈ അവധിക്കാലത്ത് കുട്ടികൾ എന്ത് ചെയ്യുന്നു എന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?
👉🏻ഫോൺ അധികസമയവും കുട്ടികളുടെ കൈകളിൽ തന്നെയാണോ?..മക്കൾ കൂടുതൽ സമയവും സോഷ്യൽ മീഡിയയിൽ ആണോ?
👉🏻കൂട്ടുകാരുമായുള്ള ഓൺലൈൻ ഗെയിംസ് സമയപരിധി കടക്കാറുണ്ടോ?
👉🏻ആരോടൊക്കെയോ ഉള്ള ചാറ്റിങും സംസാരവും കൂടിക്കൂടി വരുന്നുണ്ടോ?
👉🏻വ്യക്തിക്കും സമൂഹത്തിനും വിപത്തായ മയക്കുമരുന്നിലേക്കും, അപകടകരമായ സ്നേഹബന്ധങ്ങളിലേക്കും നമ്മുടെ മക്കൾ ആകർഷിക്കപ്പെടുമെന്ന് ഭയപ്പെടുന്നുണ്ടോ?
👉🏻മക്കളുടെ അനുസരണശീലവും,മാതാപിതാക്കളോടുള്ള ആത്മബന്ധവും കുറഞ്ഞു വരുന്നതായി നിങ്ങൾക്ക് തോന്നിത്തുടങ്ങിയോ?
👉🏻ഇങ്ങിനെ പോയാൽ മക്കളുടെ ഭാവി എന്താകുമെന്നോർത്ത് നിങ്ങൾ വിഷമിക്കുന്നുണ്ടോ?
👉🏻വഴി തെറ്റാതെ ജീവിക്കാൻ മക്കളുടെ ജീവിതത്തിന് ലക്ഷ്യബോധം നല്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ ?
👉🏻എന്റെ കുട്ടിയും ആത്മവിശ്വാസമുള്ള,നേതൃത്വശേഷിയുള്ള ഒരു സ്മാർട്ട് ടീൻ (Smart Teen) ആകണമെന്ന് നിങ്ങൾക്ക് ആഗ്രഹം ഉണ്ടോ?
🎯എന്നാൽ ഇനി ചിന്തിച്ച് സമയം കളയേണ്ടതില്ല.
ഏപ്രിൽ 29 മുതൽ മെയ് 1വരെ കൊച്ചിയിൽ ലക്സോ ഹോട്ടലിൽ വെച്ച് നടക്കുന്ന SKILL SURGE’24 എന്ന കൗമാരപ്രായത്തിലുള്ള കുട്ടികളുടെ സമ്മിറ്റിൽ മക്കളുടെ പേര് രജിസ്റ്റർ ചെയ്യൂ.
കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം കുറച്ച് പ്രയോജനപ്രദമായ ജീവിത ശൈലിയിലേക്ക് നയിക്കുന്നു…
കുട്ടികളുടെ ജീവിതം തകർക്കുന്ന മയക്കുമരുന്നിന്റെ അടിമത്തത്തിലേക്ക് പോകാതെ വ്യക്തമായ ജീവിതലക്ഷ്യം മനസിലാക്കാനും കണ്ടെത്താനും വേണ്ട പരിശീലനങ്ങൾ നൽകുന്നു…
ഗോളുകൾ മനസ്സിലാക്കി അതിനനുസരിച്ചു വിഷൻ ബോർഡ് തയ്യാറാക്കാനും സമയം മാനേജ് ചെയ്തു ക്രിയാത്മകമായ സ്റ്റെപ്പുകൾ എടുക്കാനും സഹായിക്കുന്നു…
തന്റെ സ്വപ്നങ്ങളിലേക്ക് എത്തിച്ചേരുന്നതിനു വേണ്ടി എങ്ങിനെയാണ് തന്റെ സ്വഭാവത്തിൽ,പ്രവർത്തികളിൽ,കുടുംബത്തിലും സമൂഹത്തിലുമുള്ള പെരുമാറ്റത്തിൽ മാറ്റങ്ങൾ വരുത്തേണ്ടത് എന്ന് അവരെ രസകരമായ ആക്ടിവിറ്റീസിലൂടെ മനസ്സിലാക്കാൻ സഹായിക്കുന്നു…
ഇത്തരത്തിൽ വളരെയേറെ പ്രയോജനം പകരുന്ന ഒരു അവധിക്കാല കൗമാര വിരുന്നാണ് മനഃശാസ്ത്ര രംഗത്തെ പ്രമുഖരായ കൊച്ചിയിലുള്ള റോൾഡൻറ്സ് ഗ്ലോബൽ സംഘടിപ്പിക്കുന്ന ‘SKILL SURGE, Teen Summit’24.
13മുതൽ 17വയസ്സുവരെയുള്ള കുട്ടികൾക്ക് ഈ പ്രോഗ്രാമിൽ പങ്കെടുക്കാം.
വ്യക്തികളുടെയും കുടുംബങ്ങളുടെയും സമഗ്രപരിവർത്തനത്തിലും, വിദ്യാഭ്യാസ-കോർപ്പറേറ്റ് പരിശീലനമേഖലയിലും അന്തർദ്ദേശീയ തലത്തിൽ 25 വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന ഡോ.വിപിൻ വി.റോൾഡന്റ് (Sr.Consultant Psychologist & Corporate Trainer) കൗമാര പ്രായക്കാർക്കായി നേരിട്ട് നയിക്കുന്ന ഈ പരിശീലന പരിപാടിയിൽ രജിസ്റ്റർ ചെയ്യാൻ താഴെ കാണുന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ്.
സ്വപ്ന :wa.me/+917025027700
പ്രവീണ :wa.me/+917025917700
N.B> LAST DATE FOR REGISTRATION:
28th April 2024
(Sunday)