
ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് സ്കൂൾ അവധി
by SJ
സ്കൂൾ അവധി സംബന്ധിച്ച അറിയിപ്പ്—

ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പുകയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യം ഉള്ളതിനാൽ ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായി വടവുകോട് – പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികൾ, കിന്റർഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും 06-03-2023 (തിങ്കൾ) അവധിയായിരിക്കും. പൊതു പരീക്ഷകൾക്ക് മാറ്റമില്ല

ജില്ലാ കളക്ടർ-എറണാകുളം
Related Posts
- Kochi Mayor
- കൊച്ചി നഗരസഭ
- കൊച്ചി മഹാനഗരം
- നഗരത്തില്‍
- ബ്രഹ്മപുരം
- മാലിന്യ നിർമ്മാർജ്ജനം
- മാലിന്യ സംസ്കരണം
- മാലിന്യശേഖരണം
ബ്രഹ്മപുരം പ്രശ്നത്തിന് ശേഷം നിരവധി നൂതനമായ ആശയങ്ങൾ മാലിന്യസംസ്ക്കരണ രംഗത്ത് നഗരസഭ അവതരിപ്പിച്ചിട്ടുണ്ട്.
- Elections
- ജനവിധി തേടുമ്പോൾ
- ജനാധിപത്യം
- തിരഞ്ഞെടുപ്പ്
- തിരഞ്ഞെടുപ്പ് കമ്മീഷന്.
- തൃക്കാക്കര മണ്ഡലം
- തൃക്കാക്കരയിലെ ജനവിധി
- പൊതു അവധി
തൃക്കാക്കര മണ്ഡലത്തില്‍ മെയ് 31ന് പൊതു അവധി
- കൊച്ചി കോർപറേഷൻ
- കൊച്ചി നഗരസഭ
- കൊച്ചി മഹാനഗരം
- ബ്രഹ്മപുരം
- മാലിന്യ നിർമ്മാർജ്ജനം
- മാലിന്യ സംസ്കരണം
- മാലിന്യശേഖരണം
- മാലിന്യസംസ്കരണം