ഇതാ കേരളത്തിൽ നടന്ന ഒരു ദിവ്യകാരുണ്യ പ്രദക്ഷിണം.

Share News

വിദേശ രാജ്യങ്ങളിൽ തെരുവ് വീഥിയിലൂടെ നടക്കുന്ന നിരവധി ദിവ്യകാരുണ്യ പ്രദക്ഷിണത്തിന്റെ ചിത്രങ്ങൾകണ്ടിട്ടുണ്ടാകും. ഇതാ കേരളത്തിൽ നടന്ന ഒരു ദിവ്യകാരുണ്യ പ്രദക്ഷിണം. കൊച്ചി രൂപതയുടെ ഇടക്കൊച്ചി സെന്റ് ലോറൻസ് ഇടവകയുടെ നേതൃത്വത്തിൽ നടത്തിയ ദിവ്യകാരുണ്യ പ്രദക്ഷിണത്തിന്റെ ചിത്രങ്ങൾ കാണാം. വാഹനം നിർത്തിയും വഴിയോരത്ത് മുട്ടുകുത്തിയുമാണ് വിശ്വാസികൾ ദിവ്യകാരുണ്യ നാഥനെ വണങ്ങിയത്.

സോബിൻ സി ജെ

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു