സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കോഴിക്കോട്ട് തുടക്കം.മിഠായിത്തെരുവിൻ്റെ നഗരത്തിൽ നിന്ന് കലോത്സവ വിശേഷങ്ങളുമായി മലയാളമനോരമ പ്രത്യേക പേജ് –ഇഷ്ടായിത്തെരുവ് ഇന്നു മുതൽ.14 ജില്ലകളിൽ ചിത്രരചനയ്ക്ക് ഒന്നാം സമ്മാനം നേടിയ കൂട്ടുകാർ വരച്ച ചിത്രം ഇന്നത്തെ ഇഷ്ടായിത്തെരുവിൽ