ശാക്തീകരിക്കാം,ഉയർത്താം,ത്വരിതപ്പെടുത്താം|ഡോ.ഡിന്നി മാത്യു

Share News

മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനം 2025 മാർച്ച് അഞ്ചിന് പത്രങ്ങളിൽ വന്ന ഒരു വാർത്തയുണ്ട് . “ജയിച്ചത് സ്ത്രീകൾ; പ്രതിജ്ഞ ചെയ്തത് ഭർത്താക്കന്മാർ”ഛത്തീസ്ഗഡിലെ കബീർധാം ജില്ലയിലെ പരാശ്വരാ ഗ്രാമപഞ്ചായത്തിലാണ് സംഭവം. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ പ്രതിജ്ഞ മാർച്ച് മൂന്നിന് നടന്നു .സത്യപ്രതിജ്ഞാ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ പ്രചരിച്ചതോടെ യാണ് ജില്ലാ അധികൃതർ കാര്യം അറിഞ്ഞത്. ഭാര്യമാർക്ക് പകരം ഭർത്താക്കന്മാരാണ് പ്രതിജ്ഞയെടുത്ത് അധികാരമേറ്റത്.ഉടൻ അന്വേഷണത്തിന് ഉത്തരവിട്ടു. പരാശ്വരയിൽ ജയിച്ച 11 പേരിൽ 6 പേർ സ്ത്രീകളായിരുന്നു .എന്നാൽ […]

Share News
Read More