മണർകാട് മാത്യു സാറിന് ആദരാജ്ഞലികൾ .
മണർകാട് മാത്യു സാറിന് ആദരാജ്ഞലികൾ . കേരളത്തിലെ സ്ത്രീകൾക്ക് വേണ്ട വായനകൾ എന്തൊക്കെയെന്ന് കണ്ടറിഞ്ഞു ഒരു ഉള്ളടക്ക കോമ്പിനേഷൻ ഉണ്ടാക്കി വനിതയെന്ന പ്രസിദ്ധീകരണത്തെ അണിയിച്ചൊരുക്കിയ പ്രതിഭയാണ് മണർകാട് മാത്യു സർ. കേരളത്തിൽ സ്ത്രീകൾക്കായുള്ള ആദ്യ മാസികയുടെ ചുക്കാൻ പിടിക്കുന്നതിനിടയിലും സിനിമ സംബന്ധിയായ പഠനങ്ങൾ എഴുതി.. സാഹിത്യമെഴുതി മനോഹരമായ കൈപ്പടയിൽ ലേഖനങ്ങളാവശ്യപ്പെട്ട് കത്തെഴുതുമായിരുന്നു.ആദ്യമൊക്കെ അതിൽ ലേഖനത്തിൽ പരാമർശിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള കുറിപ്പും ഉണ്ടാകുമായിരുന്നു. വിശ്വാസമായപ്പോൾ അത് ഒഴിവാക്കി . എറണാകുളത്ത് വരുമ്പോൾ ഇടക്കൊക്കെ സുഹൃദ് സന്ദർശനത്തിന് വന്നിട്ടുള്ളത് വനിത […]
Read More