അക്ഷരം പഠിപ്പിക്കുന്നവർക്ക് പട്ടിണി; കുറ്റം ചെയ്യുന്നവർക്ക് പരിഗണന: വിചിത്രമായൊരു കേരളാ മോഡൽ!

Share News

സംസ്ഥാനത്തെ ജയിലുകളിൽ ജോലി ചെയ്യുന്ന ശിക്ഷാതടവുകാരുടെ ദിവസവേതനം 10 മടങ്ങോളം വർദ്ധിപ്പിച്ചുകൊണ്ടു സർക്കാർ ഉത്തരവിറക്കിയിരിക്കുന്നു. പുതുക്കിയ വേതന നിരക്ക്: വിദഗ്ധ തൊഴിലാളികൾ (Skilled) 152-620 ; അർദ്ധ വിദഗ്ധ തൊഴിലാളികൾ (Semi-skilled) 127-560 ; അവിദഗ്ധ തൊഴിലാളികൾ (Unskilled ) 63-530. തടവുകാർക്ക് വേതന വർദ്ധനവ്, അധ്യാപകർക്ക് അവഗണന! ജയിലിലെ തടവുകാർക്ക് അർഹമായ പരിഗണന നൽകുന്നതിനെ ആരും എതിർക്കുന്നില്ല. എന്നാൽ, വർഷങ്ങളായി ജോലി ചെയ്തിട്ടും, നിരവധി കോടതി ഉത്തരവുകളുടെ പിൻബലമുണ്ടായിട്ടും, നിയമനങ്ങൾ പാസ്സാക്കി നൽകാതെ, പതിനാറായിരത്തിൽ പരം […]

Share News
Read More