‘അതിഥി’കളിലെ ക്രിമിനലുകളും ലഹരിയും‘|ഷെവലിയര്‍ അഡ്വ. വി. സി. സെബാസ്റ്റ്യൻ

Share News

‘അതിഥി’കളുടെയിടയില്‍ ഭീകരവാദ കണ്ണികളോ? കേരളം അന്യസംസ്ഥാന രാജ്യാന്തര ക്രിമിനലുകളുടെ താവളമായി മാറിയോ? ഈ വിഷയത്തിലെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ കേരളം വിശദമായി ചര്‍ച്ചചെയ്യാത്തത് നിര്‍ഭാഗ്യകരമാണ്. 5 വര്‍ഷത്തിനിടെ 3650ലേറെ ക്രിമിനല്‍ കേസുകളാണ് അതിഥിത്തൊഴിലാളികളുടേതായി കേരളത്തിലുള്ളത്. 2021ല്‍ മാത്രം 1059 പേര്‍ പ്രതികള്‍. മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ പേരില്‍ പ്രതികളായവര്‍ വേറെ. കേരളത്തിലെ വിവിധ ജയിലുകളില്‍ കൊലക്കയര്‍ കാത്തുകഴിയുന്ന 16 പേരില്‍ 3 പേര്‍ അതിഥികളുടെ കൂട്ടത്തില്‍പ്പെടുന്നു. 2021 ല്‍ അതിഥിത്തൊഴിലാളികളുടേതായി രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 17 എണ്ണം കൊലപാതകമാണ്. പത്തെണ്ണം […]

Share News
Read More