‘അതിഥി’കളുടെയിടയില്‍ ഭീകരവാദ കണ്ണികളോ?|ഷെവലിയര്‍ അഡ്വ. വി. സി. സെബാസ്റ്റ്യൻ
അതിഥികളായി കേരളത്തിലെ സാക്ഷരസമൂഹം നെഞ്ചോടു ചേര്‍ത്തുപിടിച്ച കുടിയേറ്റ തൊഴിലാളികള്‍ ഈ നാടിന്റെ അന്തകരാകുമോയെന്ന ആശങ്ക പല കോണുകളില്‍ നിന്നുയരുന്നു. കേരളത്തിലെ കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണ്. നാടുവിട്ടോടുന്ന കേരള യുവത്വത്തിന് ബദലൊരുക്കുവാന്‍ അതിഥികള്‍ക്കാവുമെന്ന് വീമ്പുപറഞ്ഞവരൊക്കെ ഇപ്പോള്‍ മാളങ്ങളിലൊളിച്ചോ? മധ്യകേരളത്തിലെ നിലവിലുള്ള സാമൂഹ്യ സാമുദായ രാഷ്ട്രീയ സമവാക്യങ്ങളുടെ അടിവേരറുത്ത് സംഘടിതരായി കുടിയേറ്റ തൊഴിലാളികളില്‍ രൂപമാറ്റം വരുന്നത് കണ്ടില്ലെന്ന് എത്രനാള്‍ നമുക്ക് കണ്ടില്ലെന്ന് നടിക്കാനാവും? ഇക്കൂട്ടര്‍ ഉയര്‍ത്തുന്ന ക്രിമിനല്‍ ചെയ്തികളും ഭീകരവാദ അജണ്ടകളും സാമൂഹ്യവിരുദ്ധതയും […]
Read More