ആകാശവാണിയുടെ വാർത്ത അവതാരകൻ നമ്മളൊക്കെ ആദ്യം കേട്ട ന്യൂസ് റീഡർരാമചന്ദ്രൻ’ അന്തരിച്ചു. |ആദരാഞ്ജലികൾ

Share News

വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ’ എന്ന ആമുഖത്തിലൂടെ ശ്രോതാക്കൾക്ക് സുപരിതനായിരുന്നു എം രാമചന്ദ്രൻ. ആകാശവാണിയുടെ വാർത്ത അവതാരകൻ. നമ്മളൊക്കെ ആദ്യം കേട്ട ന്യൂസ് റീഡർ . അന്തരിച്ചു. ആദരാഞ്ജലികൾ ഒരു ഇന്റർവ്യൂവിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇക്കാലത്ത് വാർത്താ അവതാരകർ തങ്ങളുടെ ജോലിയുടെ ഗൗരവം മനസ്സിലാക്കുന്നില്ല, കാരണം അവരിൽ പലരും അശ്രദ്ധമായും കാഷ്വൽ ആയി വാർത്തകൾ അവതരിപ്പിക്കുന്നു. അവരിൽ ചിലർക്ക് ചില വാക്കുകൾ ഉച്ചരിക്കാൻ പോലും അറിയില്ല. വാർത്താ വായന മറ്റൊരു തൊഴിൽ മേഖലയായി മാറുന്നത് നിരാശാജനകമാണ്. 10 […]

Share News
Read More