ആരും കൂട്ടിനില്ലാത്തപ്പോഴും ഒന്നും കൂടെയില്ലാത്തപ്പോഴും സന്തോഷത്തോടെയിരിക്കാൻ അദ്ദേഹത്തിനുള്ള കാരണമെന്തായിരിക്കും?

Share News

ഇന്നായിരുന്നു മൈനർ സെമിനാരിയിലെ ജൂൺ മാസ ധ്യാനം! അതു നയിക്കാനെത്തിയ ഗീവർഗ്ഗീസ് വലിയചാങ്ങവീട്ടിലച്ചനാണ് വൈദിക വിദ്യാർത്ഥികളോട് ആ ചോദ്യം ചോദിച്ചത്! “Are you happy?” “Yes… Yes! ഉത്തരം പെട്ടന്നു വന്നു. “Are you really happy when you are alone?” കുട്ടികൾ ഒന്നു പകച്ചു. ഒരുപക്ഷേ അങ്ങനെയൊരു ചോദ്യത്തെ അവർ അത്രനാളും നേരിട്ടിട്ടുണ്ടാവില്ല! തീർച്ചയായും കൂടുതൽ ആലോചന അർഹിക്കുന്ന ചോദ്യമായതുകൊണ്ടാവും മറുപടി അത്ര പെട്ടന്നു വന്നില്ല! ആരും കൂട്ടിനില്ലാത്തപ്പോഴും ഒന്നും കൂടെയില്ലാത്തപ്പോഴും സന്തോഷത്തോടെയിരിക്കാൻ നമുക്കുള്ള […]

Share News
Read More