ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യപരിരക്ഷ ഫലങ്ങൾ കൈവരിക്കാൻ കേരളത്തിന് കഴിഞ്ഞത് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യപ്രവർത്തകരുടെ കഠിനാധ്വാനം കൊണ്ടാണ്.
കേരളത്തിലെ ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യ സംരക്ഷണം കാത്തുസൂക്ഷിക്കുകയും ഭാവിയിൽ അതിന്റെ വൻതോതിലുള്ള വളർച്ചയ്ക്ക് എല്ലാവരും പ്രോത്സാഹിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷാ സംവിധാനമുള്ള സംസ്ഥാനം ഏതാണെന്ന് ആരെങ്കിലും ചോദിച്ചാൽ ഉത്തരം നമ്മുടെ സംസ്ഥാനം- കേരളം എന്നാണ്.. ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ പരിപാലന കേന്ദ്രമായി മാറാൻ സാധ്യതയുള്ള ഒരു സ്ഥലമാണ് കേരളം.. ഓർക്കുക ഇതെല്ലാം ഒറ്റരാത്രികൊണ്ട് സംഭവിച്ചതല്ല..ഇവിടെ പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകരുടെയും നിരന്തരമായ കഠിനാധ്വാനം കൊണ്ടാണ്.. ഒരു കോണിൽ നമ്മൾ ആരോഗ്യ […]
Read More