ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ, കോടതിയിലേക്ക് പോകുമ്പോൾ, സ്വയം കാറിൽ നിന്ന് ചോറുപോതി എടുത്ത്, ഇവിടെ വരാന്തയിൽ വെച്ചിട്ട് പോകുമായിരുന്നു…,
റോഡിൽ പൊതിച്ചോറ് കൊടുക്കുക. ഒരു വ്യാഴവട്ടം… Dr. അനിൽ കുമാറിന്റെ മകനാണ് വീട്ടിൽ പറഞ്ഞത്, എന്റെ സ്കൂളിൽ നിന്ന് ആഴ്ചയിൽ ഒരിക്കൽ കുട്ടികൾ ചോറുപൊതി കൊണ്ടുവന്നിട്ടു, നിരത്തിലെ പട്ടിണിക്കാർക്ക് കൊടുക്കുന്നു….!! അനിലിന്റെ കുടുംബം അത് ആവർത്തിക്കാൻ തുടങ്ങി. പിന്നെ, അനിൽ ഉദ്യോഗസ്ഥനായ NICE CHEMICALS , സുഹൃത്തിന്റെ STERLING PRINT HOUSE , ഇവരൊക്കെ അനുകരിച്ചു , ഈ സേവനം. തുടക്കം കുറിച്ചത് , LOVE &CARE ആയിരുന്നു. അത് സ്വാഭാവികമായും, എന്റെ ഒരു തയ്യാറെടുപ്പിൽ വന്നു. […]
Read More