ഈ പുസ്തകം കേരളത്തിൽ ഇപ്പോൾ തന്നെ റെക്കോർഡുകൾ തകർത്തു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഈ പുസ്തകം ലക്ഷങ്ങൾ വായിക്കട്ടെ, ദശലക്ഷങ്ങൾ അതിലെ നിർദ്ദേശങ്ങൾ പാലിക്കട്ടെ|മുരളി തുമ്മാരുകുടി
വജ്രം വജ്രായുധത്തെ പരിചയപ്പെടുത്തുമ്പോൾ… സ്വതന്ത്ര ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള നിയമങ്ങളിൽ ഏറ്റവും പുരോഗമനപരമായ ഒന്നാണ് “India Right to Information Act 2005”. ഇന്നും ലോകത്തെ മറ്റു രാജ്യങ്ങളിലെ RTI ആയി താരതമ്യം ചെയ്യുമ്പോൾ മുന്നിൽ നിൽക്കുന്ന ഒന്ന്. ജനാധിപത്യം ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ ഉളള ഭരണമാണ് എന്നൊക്കെ ആലങ്കാരികമായി പറയുമ്പോഴും സർക്കാരിന്റെ പ്രവർത്തനങ്ങൾ സാധാരണക്കാരിൽ നിന്നും രഹസ്യത്തിന്റെ മതിൽ കെട്ടി തിരിച്ചിരുന്ന ഒരു കാലത്താണ് അത് എല്ലാവർക്കുമായി തുറന്നു കൊടുക്കുന്ന നിയമം വരുന്നത്. ഇന്നും അത് വായിച്ചു […]
Read More