എങ്ങിനെ ആണ് മാലിന്യത്തിൽ നിന്ന് അഴിമതി നടത്തുന്നത് ? എന്തിനാണ് തീ ഇടുന്നത് ? | അടുത്ത വർഷം ഇവർ വീണ്ടും തീ ഇടും . നമ്മൾ വീണ്ടും വിഷപ്പുക ശ്വസിക്കും . അത്ര നിരാശാജനകം ആണ് നമ്മുടെ രാഷ്ട്രീയ നെത്ര്വത്വം .

Share News

ഒരു ലളിതമായ കണക്ക് പറഞ്ഞ് തരാം . നിങ്ങളുടെ വീട്ടിൽ നിന്ന് പഞ്ചായത്ത് / മുനിസിപ്പൽ /കോർപറേഷൻ കരാറുകാർ ശേഖരിക്കുന്ന മാലിന്യത്തിൽ ഭക്ഷണം , പ്ലാസ്റ്റിക് തുടങ്ങിയവ ഉണ്ടാകും . ഇതിനെ രണ്ടായി കാണാം . Bio-degradable and non-degradable (ഭൂമിയിൽ അലിഞ്ഞു ചേരുന്നതും ചേരാത്തതും ). ഇതിൽ നിന്ന് recyclable solid waste അവിടെ മാലിന്യസംഭരണകേന്ദ്രത്തിൽ എത്തിച്ച് അപ്പോൾ തന്നെയോ പിന്നീടോ പ്ലാസ്റ്റിക് , തുണി , ഇരുമ്പ് എന്നിങ്ങനെ തരം തിരിച്ച് (Sorting and […]

Share News
Read More