കടുവ ആക്രമണങ്ങൾ സർക്കാർ സ്പോൺസേർഡ് പ്രോജക്ട്!
കടുവ ആക്രമണങ്ങൾ സർക്കാർ സ്പോൺസേർഡ് പ്രോജക്ട്! ഒരു നൂറ്റാണ്ടു നീണ്ട കർഷക കുടിയേറ്റ ചരിത്രമാണ് വയനാടിനുള്ളത്. ഏറ്റവും കൂടുതൽ കുടുംബങ്ങൾ വയനാട്ടിലേക്ക് എത്തിച്ചേർന്നത് 40 – 70 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലാണ്. അക്കാലഘട്ടത്തിലുണ്ടായിരുന്ന വനഭൂമിയിൽ കാര്യമായ കുറവ് വയനാടിന്റെ ഒരു ഭാഗങ്ങളിലും ഉണ്ടായിട്ടുള്ളതായി കരുതാനാവില്ല. മാത്രവുമല്ല, ആ കാലങ്ങളിൽ പ്രധാനമായി സംഭവിച്ചത് ജന്മിമാരുടെയും ദേവസ്വത്തിന്റെയും മറ്റും കൈവശമുണ്ടായിരുന്ന ഭൂമി നിയമാനുസൃതം പണം നൽകി എഴുതിവാങ്ങി കുടിയേറി പാർക്കുകയായിരുന്നു. വനപ്രദേശങ്ങളോട് ചേർന്ന് താമസമുറപ്പിച്ചവരും, നിബിഡ വനത്തിൽനിന്ന് അകന്ന് ഭൂമി […]
Read More